The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ജില്ലയിൽ 7.5 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകിദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബിഇഎം സ്കൂളിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ‌ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ…

Kerala10 Feb 2024, 1:40 AM 20,532
ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ജില്ലയിൽ 7.5 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകി


ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബിഇഎം സ്കൂളിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ‌ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഏഴര ലക്ഷത്തോളം കുട്ടികൾക്കാണ് വിര ഗുളിക നൽകിയത്. കഴിക്കാൻ സാധിക്കാതെ വന്നവർക്ക് മോപ് അപ്പ് ദിനമായ ഫെബ്രുവരി 15 നു ഗുളിക കഴിക്കാം.


ദേശീയ വിര വിമുക്ത ദിനത്തിൽ കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യ ആരോഗ്യ കേന്ദ്രം, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലും കുട്ടികൾക്ക് വിര ഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തു. വിരബാധ മൂലം കുട്ടികളിൽ  പോഷകാഹാരക്കുറവ് വിളർച്ച,  ഉത്സാഹക്കുറവ്, തളർച്ച, പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധയില്ലായ്മ എന്നിവയുണ്ടാകും.  ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പരിപാടിയിലൂടെ കഴിയും.


ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ മുഖ്യപ്രഭാഷണം നടത്തി. ബിഇഎം സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ്. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരായ ഡോ. രഞ്ജിത്ത് ഷാലിമ ടി, അബ്ദുൽ സലിം മണിമ, സുരേഷ് ടി, വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ റിഫ, ഹൈഫ ഫസൽ  എന്നിവർ സംസാരിച്ചു. വിരബാധയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ മാജിക് ഷോ അവതരിപ്പിച്ചു. ബിഇഎം സ്കൂൾ കുട്ടികൾ വിരബാധ എന്ന വിഷയത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. പൊതു ജനാരോഗ്യ പ്രശ്നമെന്ന നിലയിൽ വിര ബാധ സമൂഹത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും വിര ഗുളിക കഴിക്കേണ്ട വിധവും, വിരബാധ നിയന്ത്രണത്തിൽ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിൽ വിദഗ്ധർ സംസാരിച്ചു.


Share this story

Share

Related Stories