The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പുതുവല്‍സര സമ്മാനവുമായി നല്ലൂര്‍നാട് എം ആര്‍ എസ്

പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പ…

Kerala10 Jan 2024, 6:55 PM 38,965
പുതുവല്‍സര സമ്മാനവുമായി നല്ലൂര്‍നാട് എം ആര്‍ എസ്

പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ എം എം ആര്‍ ജി എച്ച് എസ് എസ് നല്ലൂര്‍നാടിലെ കുട്ടികളാണ്

നിര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലെത്തി സമ്മാനങ്ങള്‍ കൈമാറിയത്.


എം ആര്‍ എസിലെ പ്ലസ് ടു ഹ്യുമാനിറ്റിക് ബാച്ചില്‍ പഠിക്കുന്ന 45 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി നിര്‍മ്മല്‍ ജ്യോതിയിലെത്തിയത്. പ്രിന്‍സിപ്പള്‍ വി.ആര്‍ ആശ, സീനിയര്‍ സൂപ്രണ്ട് ടി.പി ശ്രീകല, സോഷ്യല്‍ വര്‍ക്ക് അധ്യാപകന്‍ ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


അധ്യാപകരില്‍ നിന്നും, ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും ശേഖരിച്ച സമ്മാനങ്ങളുമായി കുട്ടികള്‍ എത്തിച്ചേര്‍ന്നത് വേറിട്ട അനുഭവമായി. സൈക്കിളുകള്‍, പന്തുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് കൈമാറി. സോഷ്യല്‍ വര്‍ക്ക് പഠനപ്രനര്‍ത്തനത്തിന്റെ ഭാഗമായി തപോവനവും കമ്മ്യൂണിറ്റി സെന്ററായ ശ്രേയസും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.


Share this story

Share

Related Stories