The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന തദ്ദേശദിനാഘോഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കാലാനുസൃത വളര്‍ച്ചയെന്ന് മന്ത്രിമാര്‍

തദ്ദേശസ്ഥാപനങ്ങള്‍ കാലാനുസൃതമാറ്റത്തോടെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തുന്നുവെന്ന് മന്ത്രിമാരായ എം ബി രാജേഷും കെ എന്‍ ബാലഗോപാലും വിലയിരുത്തി. കൊട്ടാരക്കര ജൂബിലിമന്ദിരത്തില്…

Kerala20 Feb 2024, 2:05 AM 32,168
സംസ്ഥാന തദ്ദേശദിനാഘോഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കാലാനുസൃത വളര്‍ച്ചയെന്ന് മന്ത്രിമാര്‍

തദ്ദേശസ്ഥാപനങ്ങള്‍ കാലാനുസൃതമാറ്റത്തോടെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തുന്നുവെന്ന് മന്ത്രിമാരായ എം ബി രാജേഷും കെ എന്‍ ബാലഗോപാലും വിലയിരുത്തി. കൊട്ടാരക്കര ജൂബിലിമന്ദിരത്തില്‍ സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രിമാര്‍ സംസാരിച്ചത്.


ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി എം ബി രാജേഷ് വേഗത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി കെ-സ്മാര്‍ട്ട് കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് വ്യക്തമാക്കി. ഒരു സോഫ്റ്റ് വെയര്‍, ഒരു മൊബൈല്‍ ആപ് എന്നിവയിലൂടെ എല്ലാ സേവനങ്ങളുമെത്തിക്കുന്ന രീതിയാണ് കാലത്തിനൊപ്പമുള്ള വളര്‍ച്ചയ്ക്ക് ഉദാഹരണം എന്നും പറഞ്ഞു.


മുഖ്യപ്രഭാഷകനായ മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്ഥാപനങ്ങളുടെ മികവാണെന്ന് വിലയിരുത്തി. വൈദ്യുതി ഉദ്പാദനം പോലും നിര്‍വഹിക്കാവുന്ന നിലയിലേക്കാണ് മാറ്റം. പാറക്വാറിയിലെ വെള്ളം ഉപയോഗപ്രദമാക്കിയ ജില്ലയിലെ കരീപ്ര പഞ്ചായത്തിന്റെ മികവും ചൂണ്ടിക്കാട്ടി.


Share this story

Share

Related Stories