The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തസ്തിക നിർണയ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി

2025 -26  അക്കാദമിക വർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറാം പ്രവർത്തി ദിനമായ ജൂൺ 10 ന് വാലിഡ് യു.ഐ.ഡി.  ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ  കൃത്യമായി രേഖപ്പെടുത്തുന്നതി…

Kerala30 May 2025, 8:00 PM 16,154
തസ്തിക നിർണയ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി

2025 -26  അക്കാദമിക വർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറാം പ്രവർത്തി ദിനമായ ജൂൺ 10 ന് വാലിഡ് യു.ഐ.ഡി.  ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ  കൃത്യമായി രേഖപ്പെടുത്തുന്നതിന് എല്ലാ മാനേജർമാർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും 2025 മെയ് 14 ലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.   തുടർ നടപടികൾ ഡയറക്ടർ തലത്തിൽ സ്വീകരിച്ചു വരുന്നതായും  സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.


2024- 25 വർഷത്തെ തസ്തിക നിർണയം 2024 ജൂലൈ  15 ന് പ്രാബല്യത്തിൽ  പൂർത്തീകരിച്ച്  തസ്തിക നിർണയ ഉത്തരവുകൾ  ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്  എച്ച്.എസ്.ടി.(ഇംഗ്ലീഷ്)-നെ ഭാഷാ വിഷയമായി കണക്കാക്കി, പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തണമെന്ന ഹൈക്കോടതിയുടെ  വിധിന്യായം പാലിച്ചുകൊണ്ട് തസ്തിക നിർണയം നടത്തുന്നതിനു  2024 ഒക്ടോബർ 31  വരെ സർക്കാർ സമയം ദീർഘിപ്പിച്ചു നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലും തസ്തിക നിർണയം പൂർത്തിയാക്കുകയും ചെയ്തിരുന്നു.


കെ.ഇ.ആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12-ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധിക തസ്തികകളും ഡിവിഷനുകളും അനുവദിക്കേണ്ടത് സർക്കാർ തലത്തിൽ ആയതിനാൽ സംസ്ഥാനത്തെ 552 സർക്കാർ മേഖലയിലും 658 എയിഡഡ് മേഖലയിലുമായി ആകെ  1210 സ്‌കൂളുകളിൽ നിന്നും സർക്കാർ മേഖലയിൽ 915 ഉം  എയിഡഡ് മേഖലയിൽ 1304 ഉൾപ്പെടെ ആകെ 2219 അധിക തസ്തികകൾ അനുവദിക്കുന്നതിനു ആവശ്യമായ പ്രപ്പോസൽ ശിപാർശ സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് സമർപ്പിച്ചിരുന്നതായും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories