The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന സ്‌കൂള്‍ കലോത്സവം കലോത്സവ വേദികളില്‍ ‘ചിട്ട’ ഉറപ്പാക്കാന്‍ മന്ത്രിയും

മത്സരങ്ങളുടെ സമയക്രമം ഉറപ്പാക്കുന്നതുമുതല്‍ ആഹാരത്തിന്റെ ഗുണനിലവാര പരിശോധനവരെ നീളുന്ന ‘ചിട്ടകള്‍’ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഴുവന്‍സമയ സാന്നിധ്യമായി പൊതുവിദ്യാഭ്യാസ വ…

Kerala08 Jan 2024, 6:30 PM 36,233
സംസ്ഥാന സ്‌കൂള്‍ കലോത്സവം കലോത്സവ വേദികളില്‍ ‘ചിട്ട’ ഉറപ്പാക്കാന്‍ മന്ത്രിയും

മത്സരങ്ങളുടെ സമയക്രമം ഉറപ്പാക്കുന്നതുമുതല്‍ ആഹാരത്തിന്റെ ഗുണനിലവാര പരിശോധനവരെ നീളുന്ന ‘ചിട്ടകള്‍’ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഴുവന്‍സമയ സാന്നിധ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാവിലെ പ്രധാനവേദയില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം എത്തി. മത്സരാര്‍ഥികള്‍ കൃത്യതയോടെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. സമയക്രമം പാലിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കില്ല എന്ന മുന്നറിയിപ്പും നല്‍കി.


പരാതികള്‍ക്കിടയാക്കാത്ത സംഘാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതരവേദികളിലേക്കും മന്ത്രി സന്ദര്‍ശനം നടത്തി. ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിലുള്ള സ്റ്റാളുകളുടെ പ്രവര്‍ത്തനവും വിലയിരുത്തി. ക്രേവന്‍ സ്‌കൂളിലെ ഊട്ടുപുരയിലും സാന്നിധ്യമായി മന്ത്രി. പഴയിടത്തിന്റെ രുചിക്കൂട്ടുകള്‍ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ആസ്വദിക്കാനും മറന്നില്ല. ‘മത്സരയോട്ടത്തിനിടെ’ ആഹാരത്തിന്റെ ‘ആരോഗ്യകാര്യം’ മറക്കരുതെന്ന ഉപദേശവും മന്ത്രിവക.


ഭക്ഷണവേദിയില്‍ മന്ത്രിക്കൊപ്പം എം എല്‍ എ മാരായ എം നൗഷാദും പി സി വിഷ്ണുനാഥും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ അധ്യക്ഷന്‍ എക്‌സ്. ഏണസ്റ്റും പങ്കുചേര്‍ന്നു. പിന്നാലെയെത്തി എം മുകേഷ് എം എല്‍ എയും. ക്രമീകരണങ്ങളെല്ലാം കൃത്യമെന്ന് ഉറപ്പാക്കുന്നതിനിടെ അറബിക് കലോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


Share this story

Share

Related Stories