The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു

ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്&#x2…

Kerala20 Feb 2024, 6:45 PM 46,345
മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു

ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്.


ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കി ജലാശയങ്ങളില്‍ കൃഷി നടക്കുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യവും ലഭ്യമാക്കുക, ജലാശയങ്ങള്‍ സുരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


മാനാംചിറയില്‍ നടന്ന മത്സ്യ വിളവെടുപ്പ് കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ശ്രീകുമാര്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സി. ചന്ദ്രലേഖ, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എ അജീഷ്, കെ. അഖില, പഞ്ചായത്ത് പ്രമോട്ടര്‍ എം. ഹരിദാസ്, മുന്‍ പഞ്ചായത്തംഗം വി. ചാമു, കര്‍ഷകമിത്ര ടീം ലീഡര്‍ കെ. സനൂപ്, എ. മുഹമദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു.


Share this story

Share

Related Stories