The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഹൈദരാബാദിനെ തകർത്ത് ലക്നൗ സൂപ്പർ ജൈൻറ്സ്

ഹൈദ്രാബാദിനെ അടിച്ചൊതുക്കി ലക്നൗവിന് വിജയം. ടോസ് നേടിയ ലക്നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അപകടകാരികളായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ശാർദുൽ താക്കൂർ ലക്നൗവിന് ത…

Kerala28 Mar 2025, 5:16 AM 39,001
ഹൈദരാബാദിനെ തകർത്ത് ലക്നൗ സൂപ്പർ ജൈൻറ്സ്
ഹൈദ്രാബാദിനെ അടിച്ചൊതുക്കി ലക്നൗവിന് വിജയം. ടോസ് നേടിയ ലക്നൗ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അപകടകാരികളായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ശാർദുൽ താക്കൂർ ലക്നൗവിന് തുടക്കത്തിൽ തന്നെ മുൻതൂക്കം നൽകി.

തുടക്കത്തിൽ തിരിച്ചടിയേറ്റെങ്കിലും ട്രാവിസ് ഹെഡ് – നിതീഷ് റെഡ്ഡി സഖ്യം സ്കോർ മുൻപോട്ട് നീക്കി. 28 പന്തിൽ 47 റൺസ് എടുത്ത ഹെഡിനെ പ്രിന്‍സ് യാദവ് പുറത്താക്കി. പിന്നീട് ഹൈദരാബാദിന് പ്രതീക്ഷ നൽകി ബാറ്റ് വീശിയ ക്ലാസ്സന്‍ നിർഭാ​ഗ്യകരമായ രീതിയിൽ റണൗട്ടായതും ഹൈദരാബാദിന് തിരിച്ചടിയായി. 32 റൺസ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെ രവി ബിഷ്ണോയി പുറത്താക്കി.

128/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സൺറൈസേഴ്സിനെ 3 പന്തിൽ 36 റൺസ് നേടിയ അനികേത് വർമയുടേയും നാല് പന്തിൽ 18 റൺസ് നേടിയ പാറ്റ് കമ്മിൻസന്റെ ബാറ്റിങ്ങുമാണ് 190 എന്ന സ്കോറിലേക്ക് ഹൈദരാബാദ് എത്തിയത്. ശാ​ർദുൽ താക്കൂർ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം മിച്ചൽ മാര്‍ഷിന്റെ അര്‍ദ്ധ ശതകം കൂടിയായപ്പോൾ കാര്യങ്ങൾ നിസാരമായി. 26 പന്തിൽ 70 റൺസ് ആണ് നിക്കോളസ് പൂരന്‍ നേടിയത്. മിച്ചൽ മാര്‍ഷ് 31 പന്തിൽ 52 റൺസ് നേടി. ഇരുവരുടേയും ബാറ്റിങ് മികവിൽ 16.1

Share this story

Share

Related Stories