The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്‌സഭ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്ക് നിരീക്ഷകരെ നേരിട്ട്  പരാതികൾ അറിയിക്കാം

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ  പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച  നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ പേര്…

Kerala06 Apr 2024, 1:00 AM 41,451
ലോക്‌സഭ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്ക് നിരീക്ഷകരെ നേരിട്ട്  പരാതികൾ അറിയിക്കാം

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ  പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച  നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


എറണാകുളം മണ്ഡലം പൊതു നിരീക്ഷക: ശീതൾ ബാസവരാജ് തേലി ഉഗലെ. 2009 ഐഎഎസ് ബാച്ചായ ശീതൾ ബസവരാജ് മഹാരാഷ്ട്ര കേഡറിൽ സോലാപ്പൂർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണറാണ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 11 വരെയാണ് സന്ദർശന സമയം. ഫോൺ: 8301885801, ഇമെയിൽ: goernakulampc12@gmail.com


ചാലക്കുടി മണ്ഡലം

പൊതു നിരീക്ഷകൻ: റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി. 2010 ഐഎഎസ് ബാച്ചാണ്. ആലുവ പാലസ് ഗസ്റ്റ് ഹൗസിലാണ് താമസം. വൈകിട്ട് 5 മുതൽ 7 വരെയാണ് സന്ദർശന സമയം. ഫോൺ: 8289889103.


എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പോലീസ് നിരീക്ഷക പി.വി റാത്തോഡ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 11 മുതൽ 12 വരെയാണ് സന്ദർശന സമയം. ഫോൺ: 9497933009.


എറണാകുളം മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ പ്രമോദ് കുമാർ. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 12 വരെയാണ് സന്ദർശന സമയം. ഫോൺ : 8301975804.


ചാലക്കുടി മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗ്. ആലുവ പാലസ് ഗസ്റ്റ്ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 11 വരെയാണ് സന്ദർശന സമയം. ഫോൺ 8547806602.


Share this story

Share

Related Stories