The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നോഡൽ ഓഫീസർമാരെ നിയമിച്ചു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന്  ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍…

Kerala19 Feb 2024, 8:00 PM 46,991
ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നോഡൽ ഓഫീസർമാരെ നിയമിച്ചു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന്  ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. വിവിധ വിഭാഗങ്ങളും നോഡല്‍ ഓഫീസര്‍മാരുടെ പേരുകളും ക്രമത്തില്‍:


മാന്‍പവര്‍ മാനേജ്‌മെൻ്റ്- ഹുസൂര്‍ ശിരസ്തദാർ (കളക്ടറേറ്റ്), ട്രെയിനിങ് മാനേജ്‌മെൻ്റ് – ഡെപ്യൂട്ടി കളക്ടർ (ലാന്‍ഡ് അക്വിസിഷന്‍), മെറ്റീരിയല്‍ മാനേജ്‌മെന്റ് – സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (കിഫ്ബി എല്‍.എ യൂണിറ്റ്-3), ട്രാൻസ്പോർട്ട് മാനേജ്‍മെന്റ് – റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്), കംപ്യൂട്ടറൈസേഷന്‍, സൈബര്‍ സെക്യൂരിറ്റി ആന്റ് ഐ.ടി – ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍, സ്വീപ്പ്- അസി.കളക്ടര്‍, ക്രമസമാധാനം, വോട്ടിങ് മെഷീന്‍ ആന്റ് സെക്യൂരിറ്റി പ്ലാന്‍ – അഡീ.സൂപ്രണ്ട് ഓഫ് പൊലീസ്, ഇ.വി.എം മാനേജ്‌മെൻ്റ് – ഡെപ്യൂട്ടി കളക്ടര്‍ (സോണല്‍ ലാന്റ് ബോര്‍ഡ്), മാതൃകാ പെരുമാറ്റ ചട്ടം- അസി. ഡയറക്ടര്‍ II (എ.ഡി.സി, മലപ്പുറം), എക്സ്പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിങ് സെല്‍ – സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ബാലറ്റ് പേപ്പര്‍ പോസ്റ്റല്‍ ബാലറ്റ് ആന്റ് ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് (ഇ.ടി.പി.ബി.എസ്) സംവിധാനം –  എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മീഡിയ, സോഷ്യൽ മീഡിയ – ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ – ഡെപ്യൂട്ടി കളക്ടര്‍ (റവന്യൂ റിക്കവറി), വോട്ടര്‍ പട്ടിക – സീനിയര്‍ സൂപ്രണ്ട് (സ്യൂട്ട് സെല്‍, കളക്ടറേറ്റ്), വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, പരാതിപരിഹാരം – ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ – ഡെപ്യൂട്ടി ഡയറക്ടര്‍ (ട്രെയിനിങ് – പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്).



Share this story

Share

Related Stories