The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം

* എല്‍.ഡി.എഫ്- 15 , യു.ഡി.എഫ്- 12, എസ്.‌ഡി.പി.ഐ- 1, സ്വതന്ത്രർ- 2തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യ…

Kerala26 Feb 2025, 3:25 AM 19,467
തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം

* എല്‍.ഡി.എഫ്- 15 , യു.ഡി.എഫ്- 12, എസ്.‌ഡി.പി.ഐ- 1, സ്വതന്ത്രർ- 2


തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2  സീറ്റുകളിൽ വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.എല്‍.ഡി.എഫ്.കക്ഷിനില-15 (സി.പി.ഐ (എം.)- 12,സി.പി.ഐ- 2, കേരള കോണ്‍ഗ്രസ് (എം.)-1 ) യു.ഡി.എഫ്. കക്ഷിനില- 12 (ഐ.എന്‍.സി-10, ഐ.യു.എം.എല്‍-1, കേരള കോൺഗ്രസ് -1) മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2) ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എല്‍.ഡി.എഫ്- 17 (സി.പി.ഐ (എം)- 14,സി.പി.ഐ- 3) യു.ഡി.എഫ്- 9 (ഐ.എന്‍.സി- 6, ഐ.യു.എം.എല്‍- 1, കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം -2) സ്വതന്ത്രർ- 4 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.




























































































































































































കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 24.02.2025-ലെ ഉപതിരഞ്ഞെടുപ്പ് ഫലം
ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/

മുന്നണി
ഭൂരിപക്ഷം
1തിരുവനന്തപുരംസി 01 തിരുവനന്തപുരം

മുനിസിപ്പൽ കോർപ്പറേഷൻ
79 ശ്രീവരാഹംCPIവി. ഹരികുമാർCPI12
2തിരുവനന്തപുരംജി 17 കരുംകുളം

ഗ്രാമപഞ്ചായത്ത്
18 കൊച്ചുപള്ളിCPI(M)സേവ്യർ ജറോൺINC169
3തിരുവനന്തപുരംജി 34 പൂവച്ചൽ

ഗ്രാമപഞ്ചായത്ത്
05 പുളിങ്കോട്INCസെയ്ദ് സബർമതിCPI(M)57
4തിരുവനന്തപുരംജി 52 പാങ്ങോട്

ഗ്രാമപഞ്ചായത്ത്
01 പുലിപ്പാറINCമുജീബ് പുലിപ്പാറSDPI226
5കൊല്ലംഎം 87 കൊട്ടാരക്കര

മുനിസിപ്പാലിറ്റി
20 കല്ലുവാതുക്കൽCPIമഞ്ജു സാംCPI193
6കൊല്ലംബി 16 അഞ്ചൽ

ബ്ലോക്ക്പഞ്ചായത്ത്
07 അഞ്ചൽINCമുഹമ്മദ് ഷെറിന്‍ ജെ.എസ്

(ഷെറിന്‍ അഞ്ചല്‍)
INC877
7കൊല്ലംബി 17 കൊട്ടാരക്കര

ബ്ലോക്ക്പഞ്ചായത്ത്
08 കൊട്ടറCPI(M)വൽസമ്മ എ (വൽസമ്മ തോമസ്)CPI(M)900
8കൊല്ലംജി 02 കുലശേഖരപുരം

ഗ്രാമപഞ്ചായത്ത്
18 കൊച്ചുമാംമൂട്CPI(M)പി സുരജാ ശിശുപാലൻCPI(M)595
9കൊല്ലംജി 04 ക്ലാപ്പന

ഗ്രാമപഞ്ചായത്ത്
02 പ്രയാർ തെക്ക് ബിCPI(M)ജയാദേവിCPI(M)277
10കൊല്ലംജി 30 ഇടമുളക്കൽ

ഗ്രാമപഞ്ചായത്ത്
08 പടിഞ്ഞാറ്റിൻ കരINCഷീജ ദിലീപ്INC24
11പത്തനംതിട്ടഎം 09 പത്തനംതിട്ട

മുനിസിപ്പാലിറ്റി
15 കുമ്പഴ നോർത്ത്Independentബിജിമോള്‍ മാത്യുIndependent3
12പത്തനംതിട്ടജി 13 അയിരൂർ

ഗ്രാമപഞ്ചായത്ത്
16 തടിയൂർCPI(M)പ്രീതാ ബി. നായർ (പ്രീത ടീച്ചർ)INC106
13പത്തനംതിട്ടജി 18 പുറമറ്റം

ഗ്രാമപഞ്ചായത്ത്
01 ഗ്യാലക്സി നഗർIndependentശോഭിക ഗോപിCPI(M)152
14ആലപ്പുഴജി 33 കാവാലം

ഗ്രാമപഞ്ചായത്ത്
03 പാലോടംCPI(M)മംഗളാനന്ദൻCPI(M)171
15ആലപ്പുഴജി 36 മുട്ടാർ

ഗ്രാമപഞ്ചായത്ത്
03 മിത്രക്കരി ഈസ്റ്റ്KC(M)PJബിൻസി

(ബിൻസി ഷാബു)
KC15
16കോട്ടയംജി 26 രാമപുരം

ഗ്രാമപഞ്ചായത്ത്
07 ജി വി സ്കൂൾ വാർഡ്INCരജിത റ്റി. ആർ.

(രജിത ഷിനു, കല്ലുപുരയിടത്തിൽ)
INC235
17ഇടുക്കിജി 30 വാത്തിക്കുടി

ഗ്രാമപഞ്ചായത്ത്
07 ദൈവംമേട്KC(M)PJബിനു (ബീന)KC(M)

Share this story

Share

Related Stories