The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലെറ്റ്സ് ഫ്ളൈ: പാറശാല ബ്ലോക്കിൽ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു

തദ്ദേശസ്ഥാപനങ്ങൾ മാനുഷികതയുടെ സേവനകേന്ദ്രങ്ങളാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിപാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. ര…

Kerala28 Feb 2024, 7:10 PM 32,694
ലെറ്റ്സ് ഫ്ളൈ: പാറശാല ബ്ലോക്കിൽ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു

തദ്ദേശസ്ഥാപനങ്ങൾ മാനുഷികതയുടെ സേവനകേന്ദ്രങ്ങളാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി


പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ സേവനനിരതമായ കേന്ദ്രങ്ങളായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതപ്രയാസങ്ങൾ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്നുവെന്നും ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഷികതയുടെ പ്രതീകമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്‌സ ഫ്‌ളൈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.


2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ലെറ്റ്സ് ഫ്ളൈ പദ്ധതിക്കായി വിനിയോഗിച്ചത്. ആറ് പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 19 ഗുണഭോക്താക്കൾക്കാണ് ഇലക്ട്രിക് വീൽ ചെയറുകൾ നൽകിയത്. ഡോക്ടർമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘം വീടുകൾ സന്ദർശിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.


ഉപജീവന മാർഗത്തിനായും പഠനത്തിനായും പുറത്തേക്ക് പോകേണ്ടുന്നവർക്ക് പദ്ധതിയിൽ മുൻഗണന നൽകി. ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി, ഓരോ ഗുണഭോക്താവിനും ആവശ്യപ്രദമായ രീതിയിലാണ് വീൽ ചെയറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റാർട്ട് അപ് ആയ ഡെസിൻടോക്സ് ടെക്നോളജീസാണ് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തത്. ഡബ്ല്യൂ.സി 350 ആർ മോഡൽ ഇലക്ട്രിക് വീൽചെയറുകൾക്ക് രണ്ട് വർഷത്തെ വാറന്റിയുമുണ്ട്.


പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു


Share this story

Share

Related Stories