The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭൂമി തരം മാറ്റം അദാലത്ത് കുഞ്ഞപ്പനും ഭാര്യയ്ക്കും ആറ് സെന്റ് കരഭൂമി സ്വന്തം

സ്വന്തമായുള്ള ആറ് സെന്റ് ഭൂമി കരഭൂമിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് വെള്ളൂര്‍ക്കുന്നം വില്ലേജില്‍ അരീക്കപ്പിള്ളില്‍ വീട്ടില്‍ ഇ പി കുഞ്ഞപ്പനും ഭാര്യ കെ ഇ സരോജവും. മൂവാറ്റ…

Kerala17 Feb 2024, 7:10 PM 25,914
ഭൂമി തരം മാറ്റം അദാലത്ത് കുഞ്ഞപ്പനും ഭാര്യയ്ക്കും ആറ് സെന്റ് കരഭൂമി സ്വന്തം

സ്വന്തമായുള്ള ആറ് സെന്റ് ഭൂമി കരഭൂമിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് വെള്ളൂര്‍ക്കുന്നം വില്ലേജില്‍ അരീക്കപ്പിള്ളില്‍ വീട്ടില്‍ ഇ പി കുഞ്ഞപ്പനും ഭാര്യ കെ ഇ സരോജവും. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് ഭൂമി തരം മാറ്റം ഉത്തരവ് കൈമാറി.


ആറ് വര്‍ഷം മുമ്പാണ് കൈയ്യിലെ സമ്പാദ്യമെല്ലാം മുടക്കി വെള്ളൂര്‍ക്കുന്നം വില്ലേജില്‍ കുഞ്ഞപ്പനും ഭാര്യയും ആറ് സെന്റ് ഭൂമി സ്വന്തമാക്കുന്നത്. പിന്നെ അതില്‍ ഒരു വീട് നിര്‍മ്മിക്കാനുളള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ ഭാര്യ സരോജത്തിന്റെ ആരോഗ്യനില മോശമാകുകയും സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടി വരികയും ചെയ്തു. ചികിത്സ ആവശ്യങ്ങള്‍ക്കായി ആകെയുള്ള ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നിലം വിഭാഗത്തില്‍ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് കരഭൂമിയായി മാറ്റി ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.


നാല് മാസം മുമ്പാണ് കരഭൂമിയായി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നത്. വളരെ എളുപ്പത്തില്‍ കരഭൂമിയായി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ഭാര്യയുടെ ചികിത്സയ്ക്കുശേഷം ഈ ഭൂമിയില്‍ സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണം എന്നാണ് ആഗ്രഹമെന്നും കുഞ്ഞപ്പന്‍ പറഞ്ഞു.


Share this story

Share

Related Stories