The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഉദ്ഘാടനം ചെയ്തു

കായിക മേഖലയിൽ പുതുതായി അഞ്ച് കോഴ്‌സുകൾ ആരംഭിക്കും : മന്ത്രി വി. അബ്ദുറഹ്‌മാൻസംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല  വളർത്തിയെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്നും ഇതിനായി കായിക രംഗത്ത് അഞ്…

Kerala12 Feb 2024, 9:30 PM 14,752
കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഉദ്ഘാടനം ചെയ്തു

കായിക മേഖലയിൽ പുതുതായി അഞ്ച് കോഴ്‌സുകൾ ആരംഭിക്കും : മന്ത്രി വി. അബ്ദുറഹ്‌മാൻ


സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല  വളർത്തിയെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്നും ഇതിനായി കായിക രംഗത്ത് അഞ്ച് പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ. കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീനയും ഡിജി ഹബ്ബിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കായിക മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി പുതിയ കായിക നയം സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലാൻ ഫണ്ടിൽ നിന്നും 3.6 ലക്ഷം രൂപ ചെലവഴിച്ച് സിന്തറ്റിക്ക് ട്രാക്ക് സൗകര്യങ്ങളോടെയാണ് കോളേജിൽ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കോളേജിന്റെ ഇ-കണ്ടന്റുകൾ  വികസിപ്പിക്കാനാവശ്യമായ രീതിയിലാണ് ഡിജി ഹബ്ബ് സ്റ്റുഡിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


കൊണ്ടോട്ടി ഗവ. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളംങ്കയിൽ മുംതാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, കോളേജ് പ്രിൻസിപ്പൽ ഡോ. വി അബ്ദുൽ ലത്തീഫ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, കായിക വകുപ്പ് തലവൻ ഹബീബു റഹ്‌മാൻ, ഐ.ക്യു.എ.സി കോ ഓര്‍ഡിനേറ്റർ ഡോ. ഒ.പി വിനീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.സി ബാവ, യൂണിയൻ ചെയർമാൻ മുഹമ്മദ് അമാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി പി ശ്രീധരൻ  തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories