The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ജൂൺ 25 ന് 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻക…

Kerala25 Jun 2025, 4:35 AM 32,468
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ജൂൺ 25 ന് 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിർവഹിക്കും. വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ‘വൈജ്ഞാനികസമൂഹവും നവകേരളനിർമിതിയും’ എന്ന വിഷയത്തിലെ ഉപന്യാസരചനയിലും, ലഹരിയുടെയും സൈബർ വിപ്ലവത്തിന്റെയും കാലത്ത് യുവതയുടെ പുനർവായന എന്ന വിഷയത്തിലെ പ്രസംഗമത്സരത്തിലും വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്യും. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി, പി. ആർ. ഒ. റാഫി പൂക്കോം, മനേഷ് പി. എന്നിവർ സംസാരിക്കും.


വായനവാരം പ്രസംഗമത്സരം വിജയികൾ- : അനു പൗലോസ് (എം.എ. പൊളിറ്റിക്കൽ സയൻസ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ്), സോജു സി. ജോസ് (ബി.എസ്.സി. ഫിസിക്‌സ്, യൂണിവേഴ്‌സിറ്റി കോളെജ്, തിരുവനന്തപുരം), സ്‌നേഹ പോൾ (ബി.എ. ഇക്കണോമിക്‌സ്, മാർ ഇവാനിയോസ് കോളെജ്, തിരുവനന്തപുരം) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ.


ഉപന്യാസരചന മത്സരവിജയികൾ- ശിവപ്രിയ (എം.എ. മലയാളം ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി), ആര്യ സുരേഷ് (എം.എ. കേരള പഠനവിഭാഗം, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്), ജോസ്‌ന ജെ.എസ്. (ഗവേഷക, മലയാളവിഭാഗം, എൻ.എസ്.എസ്. കോളെജ്, നിലമേൽ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ.


Share this story

Share

Related Stories