കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. വൈകിട്ട്…

കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. വൈകിട്ട് അഞ്ചു മണിയോടെ അപകടം.




