The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; നെഹ്‌റു ട്രോഫിയിൽ വീണ്ടും മുത്തമിട്ട്‌ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബ്‌

നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചാമ്പ്യൻമാരായി പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായ അഞ്ചാം തവണയാണ്‌ പിബിസി നെഹ്‌റു ട്രോഫിയിൽ മുത്തമിടുന്നത്‌. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്…

Kerala29 Sep 2024, 3:41 AM 23,736
ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; നെഹ്‌റു ട്രോഫിയിൽ വീണ്ടും മുത്തമിട്ട്‌ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബ്‌
നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചാമ്പ്യൻമാരായി പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായ അഞ്ചാം തവണയാണ്‌ പിബിസി നെഹ്‌റു ട്രോഫിയിൽ മുത്തമിടുന്നത്‌. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്ലബ്ബ്‌ ആയി പള്ളാത്തുരുത്തി മാറി. 4.29.785 സെക്കൻഡിൽ ഫിനിഷ്‌ ചെയ്താണ്‌ പള്ളാത്തുരുത്തിയുടെ കിരീട ധാരണം. പുന്നമടയിലെ കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്‌.

ആവേശകരമായ മത്സരത്തിൽ വിബിസി കൈനകരിയുടെ വീയപുരം രണ്ടാം സ്ഥാനത്തും കെടിബിസിയുടെ നടുഭാഗം മൂന്നാമതും ഫിനിഷ്‌ ചെയ്തു. 0.5 മൈക്രോ സെക്കൻഡ്‌ വ്യത്യാസത്തിലാണ്‌ വീയപുരത്തിന്‌ ഒന്നാം സ്ഥാനം നഷ്‌ടമായത്‌. കാരിച്ചാല്‍, വീയപുരം, നിരണം, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ്‌ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

Share this story

Share

Related Stories