The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ

കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. ആദ്യ രണ്ടു ദിനങ്ങളിൽ അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളും മൂന്നാം ദിനം ഫൈനൽ മത്സരങ്ങളും നടന്നു. സമ…

Kerala24 Nov 2024, 5:35 PM 34,659
ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ

കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. ആദ്യ രണ്ടു ദിനങ്ങളിൽ അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളും മൂന്നാം ദിനം ഫൈനൽ മത്സരങ്ങളും നടന്നു. സമാപന സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് എം എൽ എ ട്രോഫിയും മെഡലുകളും സമ്മാനിച്ചു.


ഉത്തര മേഖല ജയിൽ ഡിഐജി ബി സുനിൽ കുമാർ അധ്യക്ഷനായി. അന്താരാഷ്ട്ര ബോക്‌സിംഗ് താരം കെസി ലേഖ വിശിഷ്ടാതിഥിയായി. കണ്ണൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് കെ വേണു, റീജ്യനൽ വെൽഫയർ ഓഫീസർ ശിവപ്രസാദ്, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെജെഒഎസ്എ സംസ്ഥാന പ്രസിഡന്റ് റിനീഷ് സി പി എന്നിവർ സംസാരിച്ചു. തവന്നൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് വി ജയകുമാർ, ചീമേനി ഓപ്പൺ പ്രിസൺ സൂപ്രണ്ട് അൻസാർ, കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് റിനിൽ കെ കെ, ഹോസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് സൂരജ് വി വി, ജോയിന്റ് സൂപ്രണ്ട് പ്രവീഷ് ടി ജെ, ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, കണ്ണൂർ സ്‌പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് ജിജേഷ് ഇ വി, കൂത്തുപറമ്പ് സ്‌പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് രാമചന്ദ്രൻ, കണ്ണൂർ സബ്ജയിൽ സൂപ്രണ്ട് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉത്തരമേഖല ഡിഐജി ബി സുനിൽ കുമാർ നയിച്ച ജയിൽ സൂപ്രണ്ടുമാർ അണിനിരന്ന ടീമും അസി. സൂപ്രണ്ടുമാർ അണിനിരന്ന ടീമും തമ്മിൽ സൗഹൃദ ഫുട്‌ബോൾ മത്സരം നടന്നു. ഇരു ടീമുകളും ഓരോ ഗോളടിച്ച് കളി സമനിലയിൽ അവസാനിച്ചു.


Share this story

Share

Related Stories