The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

'കെ' എന്നാൽ കിട്ടാത്തത്; കെ സുരേന്ദ്രൻ

കെ റൈസ് എന്നാൽ കിട്ടാത്ത റൈസാണെന്നും കെ റെയിൽ എന്നാൽ കിട്ടാത്ത റെയിലാണെന്നും കെ ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും സർക്കാർ പദ്ധതികളെ പരിഹസിച്ചു കൊണ്ട് കെ സുരേന്ദ്രൻ . അഴിമതി മറച്ച് വയ്ക്കാൻ മുഖ്യമന്ത്ര…

Kerala14 Mar 2024, 5:27 AM 24,808
'കെ' എന്നാൽ കിട്ടാത്തത്; കെ സുരേന്ദ്രൻ
കെ റൈസ് എന്നാൽ കിട്ടാത്ത റൈസാണെന്നും കെ റെയിൽ എന്നാൽ കിട്ടാത്ത റെയിലാണെന്നും കെ ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും സർക്കാർ പദ്ധതികളെ പരിഹസിച്ചു കൊണ്ട് കെ സുരേന്ദ്രൻ . അഴിമതി മറച്ച് വയ്ക്കാൻ മുഖ്യമന്ത്രി ഭരണ സംവിധാനം ഉപയോഗിക്കുന്നു. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി ഇനിയെങ്കിലും സത്യം തുറന്ന് പറയണമെന്നും പിണറായി ആളുകളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെയും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ടൂറിസ്റ്റുകൾ ധാരാളം പോകുന്നത് കശ്മീരിലേക്കാണെന്നും റിയാസിനോട് ചോദിച്ചാൽ കൃത്യമായ കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന ആരോപണത്തോട് കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ, 'വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം നയം വ്യക്തമാക്കിയിട്ടുണ്ട്. കാശും കൊടുത്തിട്ടുണ്ട്, വെടി വയ്ക്കാൻ ഉത്തരവും കൊടുക്കാം എന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. കേരളം ചോദിക്കാത്തതും കേന്ദ്രം കൊടുത്തിട്ടുണ്ട്.'

Share this story

Share

Related Stories