The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക്…

Kerala17 Feb 2025, 4:40 AM 46,188
അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകിട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.


ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിങ്/ നോൺ-എൻജിനിയറിങ് ബിരുദമാണ്. നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14567 സന്ദർശിക്കുക.


എൽ.എസ്.ജി ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 55 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14565 സന്ദർശിക്കുക.


കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്‌സർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക്/ എം.ടെക് സിവിലാണ്. പത്ത് ഒഴിവുകളാണ് നിലവിലുള്ള്‌ളത് അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14673 സന്ദർശിക്കുക.


കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KLDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 35 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14339 സന്ദർശിക്കുക.


സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത : ബി.ടെക് സിവിലാണ്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/13925 സന്ദർശിക്കുക.


തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത ബിരുദധാരികൾ, എൻജിനിയറിങ് ബിരുദധാരികൾ, ഐടി/ കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനിയറിങ്/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ്. രണ്ട് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14746 സന്ദർശിക്കുക.


Share this story

Share

Related Stories