The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എഴുത്തിൽ ആത്മാർത്ഥത വേണമെന്ന് ഇന്ദുഗോപൻ; എഡിറ്റിംഗ് പ്രയാസമെന്ന് സന്തോഷ്‌കുമാർ

എഴുത്തിൽ ആത്മാർത്ഥതയുണ്ടാവണമെന്നും അതിൽ നിഷ്കളങ്കതയുടെ അംശം എപ്പോഴും സൂക്ഷിക്കണമെന്നും ജി ആർ ഇന്ദുഗോപൻ. നിയമസഭാ പുസ്തകോത്സവത്തിൽ ഫിക്ഷന്റെ നിർമാണകല എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കശമായ…

Kerala13 Jan 2025, 1:30 AM 39,193
എഴുത്തിൽ ആത്മാർത്ഥത വേണമെന്ന് ഇന്ദുഗോപൻ; എഡിറ്റിംഗ് പ്രയാസമെന്ന് സന്തോഷ്‌കുമാർ

എഴുത്തിൽ ആത്മാർത്ഥതയുണ്ടാവണമെന്നും അതിൽ നിഷ്കളങ്കതയുടെ അംശം എപ്പോഴും സൂക്ഷിക്കണമെന്നും ജി ആർ ഇന്ദുഗോപൻ. നിയമസഭാ പുസ്തകോത്സവത്തിൽ ഫിക്ഷന്റെ നിർമാണകല എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കശമായ എഡിറ്റിംഗ് രീതി ഫിക്ഷനിൽ അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അനുഭവ തലങ്ങളിൽ നിൽക്കുന്നവരോട് ഇടപെടുമ്പോൾ സൃഷ്ടികൾ യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിൽക്കണമെന്നും ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ‘ എന്ന പുസ്തകത്തെ അധികരിച്ചു അദ്ദേഹം പറഞ്ഞു.


ഫിക്ഷനിൽ എഡിറ്റിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നു ഇ സന്തോഷ്‌കുമാർ പറഞ്ഞു. എഴുത്തുകാരൻ തന്റെ ആശയങ്ങളും ഗവേഷണങ്ങളും ഫിക്ഷനിലേക്ക് പരിമിതികളോടെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇരുവരുടെയും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികളും അതിന്റെ കഥാ സന്ദർഭങ്ങളും എഡിറ്റിംഗിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.


Share this story

Share

Related Stories