സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണ വില 46,000 ത്തിന് മുകളിലെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന് 46,160 രൂപയാണ്. ഒരു ഗ്രാമിന്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണ വില 46,000 ത്തിന് മുകളിലെത്തി.
ഇന്ന് ഒരു പവൻ സ്വർണത്തിന് 46,160 രൂപയാണ്. ഒരു ഗ്രാമിന് 5,770 രൂപയാണ്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 46,160 രൂപയാണ്. ഒരു ഗ്രാമിന് 5,770 രൂപയാണ്.




