The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ടേക്ക് എ ബ്രേക്ക് നിർമ്മാണോദ്ഘാടനം

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തുവക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.…

Kerala26 Feb 2024, 4:25 PM 31,356
ടേക്ക് എ ബ്രേക്ക് നിർമ്മാണോദ്ഘാടനം

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തുവക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മാണോദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന അധ്യക്ഷയായി.


ഗ്രാമപഞ്ചായത്ത് ബഹുവര്‍ഷ പ്രോജക്റ്റായ 34.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാര്‍ക്കിങ് ഉള്‍പ്പെടെ രണ്ട് നിലകളിലായിയാണ് സജ്ജീകരിക്കുന്നത്. ലോക്കര്‍ ഫെസിലിറ്റിയുള്ള ഓരോ ഡ്രസ്സിങ് റൂം സ്ത്രീകള്‍ക്കും പുരുഷന്മാർര്‍ക്കുമുണ്ടാകും. ആധുനിക സൗകര്യത്തോടെ നാല് യൂറോപ്യന്‍ ടോയ്‌ലറ്റ് ക്യൂബക്കിള്‍, വാഷ് ബേസിന്‍, യൂറിനല്‍ ബേസിന്‍, സന്ദര്‍ശകര്‍ക്കു വിശ്രമിക്കാനും പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ കാഫെറ്റീരിയ സൗകര്യവുമുണ്ടാകും.


വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിസാര്‍ വട്ടപ്പാറ, കെ ലിജി, ഡി രമേശന്‍, മെഹറുനിസ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി ആനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി വി എസ് വിമലചന്ദ്രന്‍, എം അന്‍സാരി, ഹക്കീം, നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories