The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇടുമ്പതോട് വി സി ബി ഉദ്ഘാടനം

സംസ്ഥാന ചെറുകിട ജലസേചന വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തില്‍ മാലൂര്‍ പഞ്ചായത്തിലെ അറയങ്ങാട് പാലത്തിന് സമീപം നിര്‍മ്മിച്ച ഇടുമ്പ തോട് വി സി ബി കെ കെ ശൈലജ എം എല്&#x200d…

Kerala18 Jan 2024, 9:10 PM 39,366
ഇടുമ്പതോട് വി സി ബി ഉദ്ഘാടനം

സംസ്ഥാന ചെറുകിട ജലസേചന വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തില്‍ മാലൂര്‍ പഞ്ചായത്തിലെ അറയങ്ങാട് പാലത്തിന് സമീപം നിര്‍മ്മിച്ച ഇടുമ്പ തോട് വി സി ബി കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൃക്കടാരിപൊയില്‍ പ്രദേശത്തെ കാര്‍ഷിക ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഭൂഗര്‍ഭ ജലസംരക്ഷണത്തിനുമായാണ് പദ്ധതി നടപ്പാക്കിയത്.


രണ്ടു മീറ്റര്‍ വീതിയുള്ള ആറ് വെന്റുകളില്‍ എഫ് ആര്‍ പി ഷട്ടറുകള്‍ ഉപയോഗിച്ച് 2.3 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിച്ച് 82 ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കാന്‍ കഴിയും. കൃഷിക്കാര്‍ക്ക് സ്വന്തം മോട്ടോറും പമ്പും ഉപയോഗിച്ച് ഇവിടെ നിന്ന് വെള്ളം ശേഖരിക്കാം. വി സി ബിയോട് ചേര്‍ന്ന് വലതുകരയില്‍ 33.2 മീറ്റര്‍ നീളത്തിലും ഇടതുകരയില്‍ 40 മീറ്റര്‍ നീളത്തിലും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.


വെള്ളം സംഭരിച്ച് നിര്‍ത്തുന്നതിനാല്‍ ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയരുകയും പ്രദേശത്തെ വരള്‍ച്ച കുറക്കുന്നതിന് സഹായകമാകുകയും ചെയ്യും. 80.65 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ജനാര്‍ദ്ദനന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി രജനി, കെ രമേശന്‍, രേഷ്മ സജീവന്‍, വാര്‍ഡ് അംഗം കെ രാജേഷ്, പ്രാദേശിക സംഘാടക സമിതി കണ്‍വീനര്‍ കോട്ടായി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories