The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

മാലിന്യ സംസ്ക്കരണത്തിൽ ഇനിയും മുന്നേറണം: മന്ത്രി എം.ബി രാജേഷ്

ആയുഷ് ഹെല്‍ത്ത് കോംപ്ലക്‌സും ഷീ ഫിറ്റ്‌നസ് സെന്ററും മന്ത്രി നാടിന് സമർപ്പിച്ചുസമസ്ത മേഖലയിലും വികസനം കാഴ്ചവെച്ച കേരളം മാലിന്യ സംസ്കരണത്തിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ്…

Kerala13 Mar 2024, 1:30 AM 17,434
മാലിന്യ സംസ്ക്കരണത്തിൽ ഇനിയും മുന്നേറണം: മന്ത്രി എം.ബി രാജേഷ്

ആയുഷ് ഹെല്‍ത്ത് കോംപ്ലക്‌സും ഷീ ഫിറ്റ്‌നസ് സെന്ററും മന്ത്രി നാടിന് സമർപ്പിച്ചു




സമസ്ത മേഖലയിലും വികസനം കാഴ്ചവെച്ച കേരളം മാലിന്യ സംസ്കരണത്തിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തൃപ്പറ്റില്‍ നിര്‍മ്മിച്ച ഹെല്‍ത്ത് കോംപ്ലക്‌സും ഷീ ഫിറ്റ്‌നസ് സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂർണ്ണ മാലിന്യ മുക്ത ഇടമായി കേരളം മാറണമെന്നും മന്ത്രി പറഞ്ഞു.


ജീവിത ശൈലീ രോഗമാണ് പൊതുജനാരോഗ്യം നേരിടുന്ന വലിയ മറ്റൊരു വെല്ലുവിളി. ഇതിനെ നേരിടാൻ ഫിറ്റ്നസ് സെൻ്ററുകൾ ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ചടങ്ങിൽ എന്‍.കെ. അക്ബര്‍ എം എല്‍ എ അധ്യക്ഷനായി. കോസ്റ്റ് ഫോർഡ് കോർഡിനേറ്റർ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, പി എ യു പ്രോജക്ട് ഡയറക്ടർ ടി.ജി അബിജിത്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നാഷണല്‍ റര്‍ബണ്‍ മിഷനും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 1.13 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 6018.58 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ ആയുര്‍വേദം, യുനാനി സിദ്ധ, ഹോമിയോ ചികിത്സാ സൗകര്യങ്ങളും മുകള്‍ നിലയിൽ സ്ത്രീകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍, യോഗ പരിശീലന കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. ആരോഗ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ആര്‍ദ്രം പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുന്നയൂര്‍ക്കുളം.


Share this story

Share

Related Stories