The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സൗഹൃദങ്ങൾ മനുഷ്യജീവിതത്തിന്റെ കാമ്പ്: ബോബി ജോസ് കട്ടിക്കാട്

ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. കെ എൽ…

Kerala09 Jan 2025, 10:40 PM 30,958
സൗഹൃദങ്ങൾ മനുഷ്യജീവിതത്തിന്റെ കാമ്പ്: ബോബി ജോസ് കട്ടിക്കാട്

ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. കെ എൽ ഐ ബി എഫ് ടോകിൽ ‘ഓർമ, സൗഹൃദം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


ജീവിതത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും വലിയ പങ്കുണ്ട്. സൗഹൃദങ്ങളാണ് മനുഷ്യജീവിതത്തിന്റെ കാമ്പ്. എഴുതുമ്പോൾ റിസർവ് ബാങ്കിലെ നോട്ട് പോലെ എഴുതണം. ഓരോ നോട്ടിനും തുല്യമായ പൊന്ന് കരുതൽ വെക്കണം. വാക്കുകളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അതുകൊണ്ടുതന്നെ എഴുത്തുജീവിതവും വ്യക്തിജീവിതവും അത്ര എളുപ്പമായ ഒന്നല്ല.


അഞ്ച് വർഷത്തേക്ക് മാത്രമാണ് നമ്മൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ജീവിതത്തോട് ചേർന്നുനിന്നാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം അംബേദ്‌കറിന്റെ ദീർഘവീക്ഷണമായിരുന്നു. അതിൽ ചാരിനിന്നാണ് നിയമനിർമാണ സഭകൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.


ജീവിതം പല രീതിയിലാണ് ഓരോ വ്യക്തിയെയും സ്വാധീനിക്കുന്നത്. ഡ്രാക്കുള എങ്ങനെ ഡ്രാക്കുള ആയെന്ന് നാം തിരിച്ചറിയണം. ഓരോ മനുഷ്യജീവിതവും അനുഭവങ്ങളാലും സാഹചര്യങ്ങളാലും വേറിട്ട് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Share this story

Share

Related Stories