The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 12 കാമ്പസുകളിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌വെയർ ഡിസൈൻ ആന്റ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ് സ്‌റ്റൈൽ ആന്റ് പ്രേ…

Kerala07 Mar 2025, 5:45 PM 21,322
ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 12 കാമ്പസുകളിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌വെയർ ഡിസൈൻ ആന്റ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ് സ്‌റ്റൈൽ ആന്റ് പ്രോഡക്ട് ഡിസൈൻ എന്നീ വിഷയങ്ങളിൽ നാലുവർഷ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സും, റീട്ടെയിൽ ആന്റ് ഫാഷൻ മെർക്കൻഡൈസിൽ ബി.ബി.എയും ഫുട്‌വെയർ ഡിസൈൻ ആന്റ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ എന്നീ വിഷയങ്ങളിൽ മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്‌സും റീട്ടെയിൽ ആന്റ് ഫാഷൻ മെക്കൻഡൈസിൽ എം.ബി.എക്കും പി.എച്ച്.ഡി പ്രോഗ്രാമിനുമാണ് അപേക്ഷ ക്ഷണിച്ചത്.  ഉയർന്ന തൊഴിൽ സാധ്യതയുള്ള മേൽ കോഴ്‌സുകളിലേയ്ക്ക് പ്രവേശന പരീക്ഷ മുഖേനയാണ് അഡ്മിഷൻ.  പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20. മേയ് 11 ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്.  പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് ജൂലൈയിൽ ക്ലാസ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു വിജയിച്ച 2025 ജൂലൈ 1ന് 25 വയസ്സ് കവിയാത്തവർക്ക് ബാച്ചിലർ കോഴ്‌സുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായവർക്ക് പ്രായപരിധിയില്ലാതെ മാസ്റ്റേഴ്‌സ് കോഴ്‌സുകൾക്കും അപേക്ഷിക്കാം.


ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഇഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.fddiindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


Share this story

Share

Related Stories