The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമാ…

Kerala20 Jan 2024, 5:45 PM 37,974
നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു.


രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ കോർപ്പറേഷൻ സോണൽ ഓഫീസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അദാലത്തിൽ ഫയലുകൾ സഹിതം ഹാജരായത്. ഓരോ ഫയലിലും നൽകിയ മറുപടികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ഫറോക്ക്-360, രാമനാട്ടുകര-126, ബേപ്പൂർ-97, കടലുണ്ടി-242, ചെറുവണ്ണൂർ സോണൽ ഓഫീസ്-219, കോർപ്പറേഷൻ മെയിൻ ഓഫീസ്-447 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്.


വീടിനു വേണ്ടിയുള്ള അപേക്ഷകളും തീരദേശപരിപാലന നിയമത്തിൽ ഉൾപ്പെട്ട വീട് നിർമ്മാണവും മറ്റ് സേവനങ്ങൾ ലഭിക്കാനുള്ള നിവേദനങ്ങളുമാണ് കൂടുതലും വകുപ്പിന് ലഭിച്ചത്. 25 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.


അദാലത്തിന്റെ തുടർച്ചയായി ജില്ലാതല അദാലത്ത് ജനുവരി 22, 23, 24 തീയതികളിൽ കോഴിക്കോട് നടക്കും. ഫറോക്ക് മുനിസിപ്പൽ ഹാളിൽ നടന്ന അദാലത്തിന് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, സീനിയർ സൂപ്രണ്ട് എ എം അശോകൻ, ജൂനിയർ സൂപ്രണ്ട് ടി രഞ്ജിനി, ഉദ്യോഗസ്ഥരായ കെ എ നിധിൻ, ഇ ജിജുഷ്വ, കെ കെ റിങ്കു, ഇ ഷീന, ആർ ജി എസ്‌ എ കോർഡിനേറ്റർ എസ്‌ നവീൻ, സി സി അംജദ് അബ്ബാസ് എന്നിവർ നേതൃത്വം നൽകി.


Share this story

Share

Related Stories