The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ തിരുവനന്തപുരം– മംഗലാപുരം റൂട്ടിലോടും. ഇതിന്‌ പുറമെ തിരുവനന്തപുരം–- ബംഗളൂരു റൂട്ടിലും കന്യാകുമാരി–- ശ്രീനഗർ റൂട്ടിലും വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ ഓടിക്ക…

Kerala17 Apr 2025, 3:47 AM 19,541
ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ
രാജ്യത്തെ ആദ്യത്തെ വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ തിരുവനന്തപുരം– മംഗലാപുരം റൂട്ടിലോടും. ഇതിന്‌ പുറമെ തിരുവനന്തപുരം–- ബംഗളൂരു റൂട്ടിലും കന്യാകുമാരി–- ശ്രീനഗർ റൂട്ടിലും വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിൻ ഓടിക്കുന്നത്‌ റെയിൽവെയുടെ പരിഗണനയിലുണ്ട്‌.

16 കോച്ചുള്ള വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിനിൽ 1128 യാത്രക്കാർക്ക്‌ സഞ്ചരിക്കാനാകും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറിയും ഭാരത്‌ എർത്ത്‌മൂവേഴ്‌സ്‌ ലിമിറ്റഡും ചേർന്നാണ്‌ വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നത്‌.

മെച്ചപ്പെട്ട സ്ലീപ്പിങ്‌ ബെർത്തുകൾ, ജിപിഎസ്‌ അധിഷ്‌ഠിത ഡിസ്‌പ്ലേ സംവിധാനം, ആട്ടോമാറ്റിക്ക്‌ ഡോറുകൾ, മോഡുലാർ പാൻട്രി, വായനാസൗകര്യവും മറ്റും ഉറപ്പുവരുത്തുന്ന പ്രകാശസംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉണ്ടാകും. ഭിന്നശേഷിക്കാർക്കായും സൗകര്യങ്ങൾ ഒരുക്കും.

Share this story

Share

Related Stories