ദില്ലിയില്‍ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സര്‍വീസുകള്‍ വൈകുന്നു
ദില്ലിയില്‍ അതിശൈത്യം തുടരുന്നു. ഇതിനെത്തുടര്‍ന്ന് 170 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നു. കേരള എക്സ്പ്രസ്സ് ഉള്‍പ്പടെ കേരളത്തിലെക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും.അതേസമയം ഇന്ന് കേരളത്തിലേക്ക്…

ദില്ലിയില്‍ അതിശൈത്യം തുടരുന്നു. ഇതിനെത്തുടര്‍ന്ന് 170 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നു. കേരള എക്സ്പ്രസ്സ് ഉള്‍പ്പടെ കേരളത്തിലെക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും.
അതേസമയം ഇന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്.
അതേസമയം ഇന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്.




