ദില്ലിയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം
ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. ദില്ലിയില്‍ നിന്ന് പുറപെടേണ്ട 30 വിമാനങ്ങള്‍ വൈകുകയും 17 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.നിരവധി ട്…

ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. ദില്ലിയില്‍ നിന്ന് പുറപെടേണ്ട 30 വിമാനങ്ങള്‍ വൈകുകയും 17 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
നിരവധി ട്രെയിനുകളും വൈകുന്നു.
നിരവധി ട്രെയിനുകളും വൈകുന്നു.




