The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അനുഭവങ്ങളാണ് നിലപാടുകളിലേക്ക് നയിക്കുക : രഞ്ജു രഞ്ചിമാർ

അനുഭവങ്ങളിൽ നിന്നുമാണ് നിലപാടുകൾ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ചിമാർ. കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ സംസാ…

Kerala11 Jan 2025, 6:25 PM 20,740
അനുഭവങ്ങളാണ് നിലപാടുകളിലേക്ക് നയിക്കുക : രഞ്ജു രഞ്ചിമാർ

അനുഭവങ്ങളിൽ നിന്നുമാണ് നിലപാടുകൾ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ചിമാർ. കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.


ചെറുനോവലുകളിൽ തുടങ്ങിയ വായന പിന്നീട് ഗാന്ധിജിയിലേക്കും അംബേദ്കറിലേക്കുമെത്തി. പുസ്തക വില്പനയും ചെയ്തിട്ടുണ്ട്. പുസ്തക വിൽപ്പനയിൽ നിന്ന് ലഭിച്ച കാശ് കൂട്ടിവെച്ച് ആദ്യമായി അമ്മയ്ക്ക് കമ്മൽ വാങ്ങി നൽകി. ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.


സുഹൃത്തുക്കളുടെ ഉന്നമനത്തിനായാണ് ദ്വയ എന്ന സംഘടന തുടങ്ങിയത്. ഇപ്പോൾ ദ്വയയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം പരിപാടികൾ നടത്തുന്നുണ്ട്. കുട്ടിക്കൂറ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ആത്മകഥയും കുട്ടിക്കൂറ എന്ന പേരിലാണ്. ശരീരം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നതും എങ്ങനെ ഒരുങ്ങണമെന്നതും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അവർ പറഞ്ഞു.


Share this story

Share

Related Stories