The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജില്ലാ ജല ശുചിത്വ മിഷൻ യോഗം ചേർന്നു

ജില്ലാ ജല ശുചിത്വ മിഷന്റെ യോഗം കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന് സ…

Kerala31 Jan 2024, 8:35 PM 11,051
ജില്ലാ ജല ശുചിത്വ മിഷൻ യോഗം ചേർന്നു

ജില്ലാ ജല ശുചിത്വ മിഷന്റെ യോഗം കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന് സമർപ്പിച്ച ക്ലെയിമുകൾ അനുവദിച്ച് നൽകുവാൻ യോഗത്തിൽ ധാരണയായി. എടച്ചേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷൻ നിർവഹണ സഹകരണ ഏജൻസിയെ മാറ്റി നിയമിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം നിയമന അധികാരിയായ കെഡബ്ല്യൂഎ എംഡിയുടെ അനുമതിക്ക് വിധേയമായി മാറ്റാനും യോഗം തീരുമാനിച്ചു.


പൊതുമരാമത്ത്, ദേശീയ പാത, പൊതുമരാമത്ത് – ദേശീയ പാത (മോർത്ത്), കെ.ആർ.എഫ്.ബി, കെ.എസ്.ടി.പി, പി.എം.ജി.എസ്.വൈ എന്നീ വകുപ്പുകൾക്ക് കീഴിലായി പൈപ്പിടൽ പൂർത്തിയാക്കി പുതുക്കിപ്പണിത റോഡുകളുടെ യൂട്ടിലെെസേഷൻ സർട്ടിഫിക്കറ്റ് വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അതോടൊപ്പം കെഡബ്ല്യൂഎയ്ക്ക് തിരികെ നൽകേണ്ട തുകയെ കുറിച്ചുള്ള വിവരങ്ങൾ അടിയന്തിരമായി കൈമാറണമെന്നും റോഡ് വിഭാഗം ഉദ്യോഗസ്ഥർരോട് കലക്ടർ നിർദേശിച്ചു.


ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പുരോഗമിച്ചു വരുന്ന പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കു ലഭിച്ച ഭരണാനുമതി തുക കുറവായതിനാൽ അധിക തുക ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകളിൽ നിന്നും ബാക്കി വരുന്ന തുക വിവിധ പദ്ധതിയിലേക്ക് മാറ്റി വിനിയോഗിക്കുവാനും അനുമതി നൽകി. ജൽ ജീവൻ മിഷൻ ഡിസ്ട്രിക്റ്റ് പ്രോജക്ട് മോണിറ്ററിങ് യൂണിറ്റ് ഉദ്യോഗസ്ഥരുടെയും പ്രോജക്ട് എഞ്ചിനീയഴ്സിൻ്റേയും കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുന്നതിനും യോഗത്തിൽ തീരുമാനമാനിച്ചു.


യോഗത്തിൽ ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീറുമായ അൻസാർ എം എസ് അജണ്ട അവതരിപ്പിച്ചു. ദേശീയപാത, പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി, പിഎംജിഎസ്.വൈ, കെആർഎഫ്ബി വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു


Share this story

Share

Related Stories