The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ഡിജിറ്റൽ വിദ്യാഭ്യാസം സാമൂഹിക നന്മയ്ക്ക് ഉപയോഗിക്കണം: ഗവർണർ

*ഡിജിറ്റൽ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നിർവഹിച്ചുഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്ന നിലയിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഡിജി…

Kerala30 Aug 2024, 5:15 AM 33,749
ഡിജിറ്റൽ വിദ്യാഭ്യാസം സാമൂഹിക നന്മയ്ക്ക് ഉപയോഗിക്കണം: ഗവർണർ

*ഡിജിറ്റൽ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നിർവഹിച്ചു




ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്ന നിലയിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസം സാമൂഹിക നന്മയ്ക്ക് വിനിയോഗിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് വാർഷിക ബിരുദദാന ചടങ്ങ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.\"\"


ഡിജിറ്റൽ ഇന്ത്യ എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലടക്കം വലിയമാറ്റങ്ങൾ നടത്താനും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കഴിയും. ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം അവാർഡ്, ദേശീയ ഇ-ഗവേണൻസ് പുരസ്കാരമടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ കരസ്ഥമാക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു.\"\"


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പ്രോസസർ രൂപകൽപന ചെയ്ത ഡിജിറ്റൽ യൂണിവേഴ്സിറ്റി അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിക്കുകയാണ്. വിവിധ പ്രശ്ന പരിഹാരമെന്ന നിലയിലുള്ള സോഫ്റ്റ് വെയറുകൾ, ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് രൂപം നൽകുന്നതിനോടൊപ്പം ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ മറ്റൊരു നൂതന സംരംഭമാണ്.\"\"


ഡിജിറ്റൽ സാങ്കേതികവിദ്യ വികേന്ദ്രീകൃതമായും ജനാധിപത്യ സ്വഭാവമുള്ളതായും മാറ്റുന്നതിൽ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഉത്പാദനക്ഷമവും ഗുണനിലവാരമുള്ളതുമായി മികച്ച കരിയർ സൃഷ്ടിക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ പഠന കാലയളവ് സഹായകമാകുമെന്നും ഗവർണർ പറഞ്ഞു.\"\"


വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, എസ്. ഡി ഷിബുലാൽ, ഡോ. വിജയ് ചന്ദ്രു, പ്രൊഫ. എ മുജീബ്, പ്രൊഫ. സാബു എം. തമ്പി, പ്രൊഫ അഷ്റഫ് എസ് എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories