The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഡിജി കേരളം: ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം – ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ ക്ലാസുകളിൽ ഡിജി പ്രതിജ്ഞ നടത്തുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി…

Kerala19 Feb 2024, 8:40 PM 10,931
ഡിജി കേരളം: ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം – ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ ക്ലാസുകളിൽ ഡിജി പ്രതിജ്ഞ നടത്തുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നൂതന സാങ്കേതിക രംഗത്ത് നിർമ്മിത ബുദ്ധിയുടെ വ്യാപനത്തോടുകുടി വരാനിടയുള്ള ചൂഷണത്തെ മുൻകുട്ടി കാണാൻ സമൂഹം തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.


മലപ്പുറം ജില്ലയിലെ പത്താം ക്ലാസ് , പ്ലസ് ടു തുല്യതാ ക്ലാസുകളിൽ പഠിക്കുന്ന പതിനായിരത്തിലധികം പേർ വിവിധ സ്ഥാപനങ്ങളിൽ പ്രതിജ്ഞാ ചടങ്ങുകളിൽ പങ്കാളികളായി. താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ തല ഉദ്ഘാടനത്തിൽ

താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി.



ചടങ്ങിൽ സാക്ഷരതാ മിഷൻ പ്രസിദ്ധീകരണമായ അക്ഷര കൈരളി മാസികയുടെ ജില്ലാ ക്യാംപെയിൻ ജില്ലാ പഞ്ചായത്ത് അംഗം വി.കെ. എം ഷാഫിക്ക് മാസിക കൈമാറി മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു.  സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് ,

 താനാളൂർ പഞ്ചായത്ത് അംഗം കെ. വി.ലൈജു , നിറമരുതൂർ ഗ്രാമ പഞ്ചായത്ത് അംഗം ആബിദ പുളിക്കൽ ദേവധാർ ഗവ: ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി പി. അബ്ദു റഹ്മാൻ,സാക്ഷരതാ മിഷൻ അസി കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ ,

റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ, പ്രേരക്മാരായ എ സുബ്രമണ്യൻ ,എ വി ജലജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share this story

Share

Related Stories