കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തിക; പരീക്ഷയും അഭിമുഖവും 24ന്
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം…

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി-ക്യൂബ് ലാബിൽ നടക്കും. വിശദവിവരങ്ങൾക്ക്: dteitdivision@gmail.com.




