കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്
ചവറ കൗശല്‍കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദം. കോഴ്സ് കാലാവധി : 165 മണിക്കൂര്‍, ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്കോളര്‍…

ചവറ കൗശല്കേന്ദ്രത്തില് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദം. കോഴ്സ് കാലാവധി : 165 മണിക്കൂര്, ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്കോളര്ഷിപ്പ്. പ്രായപരിധി : 20-35. . ഫോണ്- 9961431016.




