The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മെഡിക്കൽ കോളേജിൽ 25 ന് ശുചീകരണ യജ്ഞം

ഇടുക്കി മെഡിക്കൽ കോളേജിൽ വരുന്ന വാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ,സംഘടനകൾ, വ്യക്തികൾ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകര…

Kerala24 Jan 2024, 8:20 PM 18,941
മെഡിക്കൽ കോളേജിൽ 25 ന് ശുചീകരണ യജ്ഞം

ഇടുക്കി മെഡിക്കൽ കോളേജിൽ വരുന്ന വാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ,സംഘടനകൾ, വ്യക്തികൾ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകരണം നടത്തുക. ആദ്യഘട്ട ശുചീകരണം കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.


ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുരുഷ , സ്ത്രീ മെഡിസിൻ വാർഡുകൾ ,ഐ സി യു , ലാബ് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മറ്റും. പഴയ കെട്ടിടത്തിൽ സർജറി , ഓർത്തോ , പീഡിയാട്രിക് ഒപി , വാർഡുകൾ എന്നിവയാകും രോഗികളുടെ സൗകര്യാർത്ഥം പുതുതായി സജ്ജീകരിക്കുക . വിജകരമായി ഒന്നാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പുതിയ സ്മാർട്ട് ക്ലാസ് റൂം , ഏകീകൃത ലൈബ്രറി , ഡെമോൺസ്‌ട്രേഷൻ റൂം എന്നിവ ഉടൻ സജ്ജീകരിക്കും. ഇതിനായുള്ള പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.


ആശുപത്രിയിലേക്ക് അധികമായി ആവശ്യമുള്ള കസേര , വാട്ടർ പ്യൂരിഫൈർ തുടങ്ങിയവ വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കാനും ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജില്ല കളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ബാലകൃഷ്ണൻ ,ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ സി. എം അസിസ്, ജെയിൻ അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, സണ്ണി ഇല്ലിക്കൽ, എം. ഡി അർജുനൻ, സജി തടത്തിൽ , ഔസേപ്പച്ചൻ എടക്കുളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories