The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ

ഓപ്പൺ എഐയുടെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി പണിമുടക്കി. 2025 ജൂൺ 10 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് മുതലാണ് ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ തടസം നേരിട്ടത്. ആഗോളതലത…

Kerala11 Jun 2025, 3:38 AM 39,116
ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ
ഓപ്പൺ എഐയുടെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി പണിമുടക്കി. 2025 ജൂൺ 10 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് മുതലാണ് ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ തടസം നേരിട്ടത്. ആഗോളതലത്തിൽ ചാറ്റ്ജിപിടി സേവനങ്ങൾക്ക് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇന്ത്യയിലും അമേരിക്കയിലും ഉള്ള ഉപയോക്താക്കൾക്കാണ് ചാറ്റ്‌ജിപിടിയുടെ എഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കൂടുതൽ തടസം നേരിടുന്നത്.

വെബ്‌സൈറ്റുകൾ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്‌റ്ററിന്‍റെ കണക്കനുസരിച്ച്, ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് ചാറ്റ്‌ജിപിടി ഉപയോഗിക്കുന്നതിൽ പ്രശ്‌നമുണ്ടായത്. വെബ്‌സൈറ്റിലെ കണക്കുകൾ അനുസരിച്ച് ഈ സമയത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് 800-ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. അവരിൽ 88% പേരും ചാറ്റ്ജിപിടിയുടെ വെബ് ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചാണ് പരാതിപ്പെട്ടത്. അതേസമയം, 8% ഉപയോക്താക്കളും മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട പരാതികളും 4% പേർ എപിഐയുമായി ബന്ധപ്പെട്ട പരാതികളും ഫയൽ ചെയ്‌തിട്ടുണ്ട്.

ഡൗൺഡിറ്റക്‌റ്ററിന്‍റെ കണക്കുകൾ പരിശോധിക്കുമ്പോൾ, ചാറ്റ്‌ജിപിടിയുടെ പണിമുടക്കൽ ഏറ്റവും കൂടുതൽ ബാധിച്ചത് യുഎസ് ഉപയോക്താക്കളെയാണ്. യുഎസിൽ ആയിരത്തിലധികം ഉപയോക്താക്കളാണ് ചാറ്റ്‌ജിപിടി പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്. ഇതിൽ 92 ശതമാനം ആളുകളും ചാറ്റ്‌ജിപിടി വെബ് ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും, 7% ആളുകൾ ആപ്പുമായി ബന്ധപ്പെട്ടും, 1% ആളുകൾ ലോഗിൻ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചും ആണ് പരാതിപ്പെട്ടത്.

Share this story

Share

Related Stories