The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗസറ്റിൽ പരസ്യം നൽകുന്നതിനുള്ള നിരക്കുകൾ

അച്ചടി വകുപ്പിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കി തൊട്ടടുത്ത ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ സെൻട്രൽ പ്രസ്സിലും, മറ്റു ജില്ലകളിൽ അതാത് ജി…

Kerala17 Aug 2024, 12:55 AM 11,313
ഗസറ്റിൽ പരസ്യം നൽകുന്നതിനുള്ള നിരക്കുകൾ

അച്ചടി വകുപ്പിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കി തൊട്ടടുത്ത ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ സെൻട്രൽ പ്രസ്സിലും, മറ്റു ജില്ലകളിൽ അതാത് ജില്ലാ ഫാറം സ്റ്റോറുകളിലും, ഇടുക്കി ജില്ലയിലുള്ളവർക്ക് കോട്ടയം ജില്ലാ ഫാറം സ്റ്റോറിലും കാസർഗോഡ് ജില്ലയിലുള്ളവർക്ക് കണ്ണൂർ ജില്ലാ ഫാറം സ്റ്റോറിലും ആവശ്യമായ രേഖകളുമായി വന്ന് ഗസറ്റിൽ പരസ്യം നൽകാവുന്നതാണ്. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും അതത് ഓഫീസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പേരുമാറ്റത്തിന് 1,655 രൂപയും, മതം മാറ്റത്തിന് 1,420 രൂപയും, ഒപ്പ് മാറ്റത്തിന് 2,365 രൂപയും, ലിംഗ മാറ്റത്തിന് 1,655 രൂപയും, ജാതി തിരുത്തലിന് 1,420 രൂപയുമാണ് ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് ഒടുക്കേണ്ട ഫീസ്.


        കമ്പനി നിയമപ്രകാരമുള്ള ലൈസൻസിനുള്ള അപേക്ഷ, കോടതി / അഭിഭാഷകർ വഴിയുള്ള ഇൻസോൾവൻസി, കമ്പനികൾ ബാങ്കുകൾ മുതലായവയുടെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡിആർപി സംബന്ധിച്ച നോട്ടീസ്, ഗാർഡിയൻ വാർഡ് പെറ്റീഷൻ, ചിട്ടി നിയമപ്രകാരമുള്ള സെക്യൂരിറ്റി റിലീസ് ചെയ്യൽ, പോളിസി നഷ്ടപ്പെടൽ പോലുള്ള നോട്ടീസുകൾ, പവർ ഓഫ് അറ്റോണി റദ്ദാക്കൽ, വിൽപത്രവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ഓപ്പണിങ് മാർക്കറ്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, അഭിഭാഷകരുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, കോടതി / അഭിഭാഷകർ വഴിയുള്ള സക്സഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ നിന്നും മാത്രം ലഭിക്കും.


Share this story

Share

Related Stories