The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

ചാര്‍ ധാം യാത്ര: ഹെലികോപ്റ്റര്‍ ബുക്കിംഗ് അംഗീകൃത വെബ്‍സൈറ്റ് വഴി മാത്രം

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാര്‍ ധാം യാത്രയോട് അനുബന്ധിച്ചു കേരളത്തില്‍ നിന്നുള്ള ഭക്തര്‍ വിവിധ വെബ്‍സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍ സര്‍വീസുകള്&#x…

Kerala04 Jun 2025, 5:55 PM 22,665
ചാര്‍ ധാം യാത്ര: ഹെലികോപ്റ്റര്‍ ബുക്കിംഗ് അംഗീകൃത വെബ്‍സൈറ്റ് വഴി മാത്രം

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാര്‍ ധാം യാത്രയോട് അനുബന്ധിച്ചു കേരളത്തില്‍ നിന്നുള്ള ഭക്തര്‍ വിവിധ വെബ്‍സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നതായി ഉത്തരാഖണ്ഡ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലരെങ്കിലും വ്യാജ വെബ്സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്തു വഞ്ചിക്കപ്പെടാറുണ്ട്.


വ്യാജ വെബ്സൈറ്റുകളില്‍ ബുക്ക് ചെയ്തു വഞ്ചിതരാകാതെ അംഗീകൃത വെബ്സൈറ്റ് ആയ “heliyatra.irctc.co.in” ബുക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 6051 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ചാര്‍ധാം യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Share this story

Share

Related Stories