The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇലക്ട്രിക് വാഹന നിയന്ത്രണത്തിനുള്ള പൾസ് കോഡ് മോഡുലേഷൻ സ്‌കീമിന് CET പേറ്റന്റ് നേടി

വൈദ്യുത വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മോഡുലേഷൻ സ്‌കീമിന്റെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിന് (സി ഇ റ്റി) പേറ്റന്റ് ലഭിച്ചു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ…

Kerala09 Jul 2024, 9:10 PM 41,241
ഇലക്ട്രിക് വാഹന നിയന്ത്രണത്തിനുള്ള പൾസ് കോഡ് മോഡുലേഷൻ സ്‌കീമിന് CET പേറ്റന്റ് നേടി

വൈദ്യുത വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മോഡുലേഷൻ സ്‌കീമിന്റെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിന് (സി ഇ റ്റി) പേറ്റന്റ് ലഭിച്ചു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സാധാരണ രീതിയിലുള്ള പൾസ് വിഡ്ത്ത് മോഡുലേഷനുകളിൽ നിന്നു ഭിന്നമായി മികച്ച കാര്യക്ഷമതയും ഉപകരണങ്ങളുടെ പരിമിതമായ ഉപയോഗവും ഉറപ്പാക്കുന്നു എന്നതാണ് പേറ്റന്റ് ലഭിക്കുന്നതിന് ആധാരമായ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മോട്ടോർ വാഹനങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിനും പരമാവധി കാര്യക്ഷമതയ്ക്കും ബാറ്ററിയുടെ  ആയുർദൈർഘ്യത്തിനും  ഡ്രൈവിങ്ങിനെയും ഇതു സഹായിക്കുന്നു.


        ഈ കണ്ടുപിടുത്തം ഡിജിറ്റൽ സിഗ്‌നൽ പ്രോസസ്സിംഗ് ടെക്‌നിക്കുകൾ, സിഗ്മ ഡെൽറ്റ മോഡുലേഷൻ (എസ്ഡിഎം), വെക്റ്റർ ക്വാണ്ടൈസേഷൻ എന്നിവ ഉപയോഗിച്ച് സ്‌പേസ് വെക്റ്റർ മോഡുലേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഡിജിറ്റൽ സിഗ്‌നൽ പ്രോസസർ (ഡി.എസ്.പി)/ ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേ (എഫ്.പി.ജി.എ) ഉപയോഗിച്ചുള്ള ഡിജിറ്റൽ നിർവ്വഹണത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന, ഓവർസാംപ്ലിംഗും ക്വാണ്ടൈസേഷൻ പ്രക്രിയകളും കാരണം കണ്ടുപിടിത്തം സമയത്തിലും വ്യാപ്തിയിലും വ്യതിരിക്തമാണ്.


സി.ഇ.റ്റിയിലെ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ. ബിജി ജേക്കബും ഗവേഷണ വിദ്യാർഥിയുമായ ജീഷ്മ മേരി പോളും സംയുക്തമായി നടത്തിയ ഗവേഷണമാണ് പേറ്റന്റിന് അർഹമാക്കിയത്.


Share this story

Share

Related Stories