The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സിഇടി; 85-ാം വാർഷികം ആഘോഷിച്ചു

കേരളത്തിലെ ആദ്യ എൻജിനീയറിംഗ് കോളേജായ കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം (CET) സ്ഥാപിതമായതിന്റെ എൺപത്തിഅഞ്ചാം വാർഷികം ആഘോഷിച്ചു.  കോളേജ് പ്രിൻസിപ്പൽ,  മുൻ പ്രിൻസിപ്പൽമാർ, പൂർവ വിദ്യാർഥികൾ,  അധ്യാപകർ…

Kerala04 Jul 2024, 4:25 AM 32,856
സിഇടി; 85-ാം വാർഷികം ആഘോഷിച്ചു

കേരളത്തിലെ ആദ്യ എൻജിനീയറിംഗ് കോളേജായ കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം (CET) സ്ഥാപിതമായതിന്റെ എൺപത്തിഅഞ്ചാം വാർഷികം ആഘോഷിച്ചു.  കോളേജ് പ്രിൻസിപ്പൽ,  മുൻ പ്രിൻസിപ്പൽമാർ, പൂർവ വിദ്യാർഥികൾ,  അധ്യാപകർ, വിദ്യാർഥികൾ, മറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ സന്നിഹിതരായവരിൽ ഏറ്റവും മുതിർന്ന  പൂർവ്വ വിദ്യാർഥി 1963 ഇലക്ട്രിക്കൽ ബാച്ചിലെ രാമകൃഷ്ണ അയ്യർ കേക്ക് മുറിച്ചു കൊണ്ട് സ്ഥാപകദിന പരിപാടി ഉദ്ഘാടനം ചെയ്തു.


തുടർന്ന് നടന്ന യോഗത്തിൽ, പ്രൊഫ. കുര്യൻ ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ‘CET at 2039: Elevating Technical Education on par with International Standards’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പൂർവ്വ വിദ്യാർഥികളായ പ്രൊഫ. കുര്യൻ ഐസക്ക്, പദ്മശ്രീ ജി.ശങ്കർ, പിഡബ്ല്യുഡി ചീഫ് എൻജിനീയർ ബീന എൽ., വി ശ്രീകുമാർ തുടങ്ങിയവർ  പങ്കെടുത്തു. CETAA ജന. സെക്രട്ടറി ഡോ.അഭിലാഷ് സൂര്യൻ മോഡറേറ്ററായിരുന്നു. സിഇടി ഇന്നവേഷൻ അവാർഡ് ദേശീയ തലത്തിൽ നടത്തിയ ഇ-ബാജാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടീം ഹെറാക്കിൾസിന് ചടങ്ങിൽ സമ്മാനിച്ചു.


Share this story

Share

Related Stories