The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

'കേന്ദ്രത്തിന്റേത് യജമാന നിലപാട്, ബിജെപിയെ പിണക്കാതെ കോൺ​ഗ്രസിന്റെ മൃദുസമീപനം'; മുഖ്യമന്ത്രി

ഡൽഹി സമരം മറ്റൊരു മാർ​ഗമില്ലാത്തതിനാൽ നടത്തിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സ‍ർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കേന്ദ്രത്തിന്റ…

Kerala10 Feb 2024, 5:28 AM 43,272
'കേന്ദ്രത്തിന്റേത് യജമാന നിലപാട്, ബിജെപിയെ പിണക്കാതെ കോൺ​ഗ്രസിന്റെ മൃദുസമീപനം'; മുഖ്യമന്ത്രി
ഡൽഹി സമരം മറ്റൊരു മാർ​ഗമില്ലാത്തതിനാൽ നടത്തിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സ‍ർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കേന്ദ്രത്തിന്റേത് യജമാന നിലപാടാണെന്നും കേരളത്തെ കീഴാളനായും കാണരുതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. 'പ്രധാനമന്ത്രിയെ രേഖാമൂലം കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല. അതോടെയാണ് സമരം നടത്തിയത്. സമരം രാജ്യം ഏറ്റെടുത്തു. കേരളത്തിന്റെ അതേ പ്രശ്നം കർണാടകയും നേരിടുന്നു'. വിമർശനം ഇങ്ങനെ.

'നമ്മുടെ സംസ്ഥാനത്തെ കോൺ​ഗ്രസുകാ‍ർക്ക് ഒന്നിനും യോജിക്കാനാകുന്നില്ല. നവകേരള സദസ്സിലും വിട്ടുനിന്നു. ഡൽഹി സമരം ആദ്യം അവരോടാണ് ച‍ർച്ച ചെയ്തത്. കേരളത്തിൽ കോൺ​​ഗ്രസിന് പ്രത്യേക നിലപാടാണ്. ബിജെപിയെ പിണക്കരുതെന്നുള്ള മൃദുസമീപനമാണ് കോൺ​ഗ്രസിന്. ഒരു പ്രത്യേക തലം കേരളത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ രൂപപ്പെട്ടിരിക്കുന്നു. ബിജെപിക്ക് നീരസമുണ്ടാകുന്നതൊന്നും ചെയ്യരുതെന്നാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്'. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമ‍ർശനം ഇങ്ങനെ. മുസ്ലിം ലീ​ഗ് പ്രസ്താവന കാണാനിടയായി. കേന്ദ്രം കേരളത്തോട് അവ​ഗണന കാണിക്കുന്നുവെന്ന് ലീ​ഗ് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നു.

Share this story

Share

Related Stories