The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ

തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 16 മുതല്‍ 28 വരെയാണ് വീണ്ടും സര്‍വെ നടത്തുക. നേരത്തെ പുറത്തു വിട്ട ജാതി സെന്‍സസില്‍ പങ്കെടുക്കാത്ത ജനസംഖ്യയുടെ 3.1% പേര്‍ക്ക…

Kerala13 Feb 2025, 7:16 PM 25,147
തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ
തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 16 മുതല്‍ 28 വരെയാണ് വീണ്ടും സര്‍വെ നടത്തുക. നേരത്തെ പുറത്തു വിട്ട ജാതി സെന്‍സസില്‍ പങ്കെടുക്കാത്ത ജനസംഖ്യയുടെ 3.1% പേര്‍ക്ക് മാത്രമായാണ് പുതിയ സര്‍വെ.

നേരത്തെ പുറത്തുവിട്ട ജാതി സര്‍വേയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ബിആര്‍എസും ബിജെപിയും പിന്നാക്ക ജാതി സംഘടനകളും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തെ ജനസംഖ്യയില്‍ 56% പിന്നാക്കക്കാര്‍ എന്നായിരുന്നു നേരത്തെ പുറത്തു വിട്ട സര്‍വേ റിപ്പോര്‍ട്ട്. മുസ്ലിം വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളെ ഒഴിവാക്കി പിന്നാക്ക വിഭാഗക്കാര്‍ക്ക് 42 ശതമാനം സംവരണം വേണമെന്നതാണ് ആവശ്യം.

സര്‍വേ പ്രകാരം തെലങ്കാന ജനസംഖ്യയുടെ 17.43 ശതമാനം പട്ടിക ജാതിയും 10.45 ശതമാനം പട്ടിക വര്‍ഗവുമാണ്. അതിനിടെ സര്‍വേയെ വിമര്‍ശിച്ച് തെലങ്കാന പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ജി നിരജ്ഞന്‍ ഹൈദരാബില്‍ സര്‍വേ സംഘടിപ്പിച്ചത് കൃത്യമല്ലെന്ന് ചൂണ്ടികാട്ടിയത്. ചില ഏരിയയില്‍ ഉദ്യോഗസ്ഥര്‍ വീട് കയറി സര്‍വ്വേ നടത്തിയില്ലെന്നായിരുന്നു ആരോപണം.

Share this story

Share

Related Stories