The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ജൂലൈ 30 ന്; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്  വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപ…

Kerala02 Jul 2024, 10:40 PM 50,440
49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ജൂലൈ 30 ന്; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്  വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന്  പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും.    സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.


മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത്  നിയോജകമണ്ഡലങ്ങളിൽ  ഉൾപ്പെട്ടുവരുന്ന  ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും,  മുനിസിപ്പാലിറ്റികളിൽ അതത്  വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.


ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.  ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിന് 5000 രൂപയും ബ്ളോക്ക് പഞ്ചായത്തുകളിലെയും  മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി  കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.


അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. ജില്ലാപഞ്ചായത്ത് വാർഡിൽ 1,50,000 രൂപയും, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും, മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.


വയനാട് ഒഴികെയുള്ള 13  ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്  വാർഡിലും നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.


ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും  പേരും ക്രമത്തിൽ :































































































































































































































































ക്രമ നമ്പർജില്ലതദ്ദേശ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/


വാർഡിന്റെ നമ്പരും പേരും

1തിരുവനന്തപുരംഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്09-വെള്ളനാട്
2തിരുവനന്തപുരംഎം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ22-ചെറുവള്ളിമുക്ക്
3തിരുവനന്തപുരംഎം.03 ആറ്റിങ്ങൽ  മുനിസിപ്പൽ കൗൺസിൽ28-തോട്ടവാരം
4തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്15-കരിമൻകോട്
5തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്19-മടത്തറ
6തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്18-കൊല്ലായിൽ
7തിരുവനന്തപുരംജി.54 കരവാരം ഗ്രാമപഞ്ചായത്ത്12-പട്ട്ള
8തിരുവനന്തപുരംജി.54 കരവാരം ഗ്രാമപഞ്ചായത്ത്16-ചാത്തമ്പാറ
9കൊല്ലംജി.06 തൊടിയൂർ  ഗ്രാമപഞ്ചായത്ത്01-പുലിയൂർ വഞ്ചിവെസ്റ്റ്
10കൊല്ലംജി.09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്13-കുമരംചിറ
11കൊല്ലംജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്10-കരവാളൂർ ഠൗൺ
12കൊല്ലംജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്05-കാഞ്ഞിരംപാറ
13പത്തനംതിട്ടജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്02-പന്നിയാർ
14പത്തനംതിട്ടജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്04-ഏഴംകുളം
15ആലപ്പുഴജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്13-വേഴപ്രപടിഞ്ഞാറ്
16ആലപ്പുഴജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്04-അരിയന്നൂർശ്ശേരി
17ആലപ്പുഴജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്11-കുട്ടംപേരൂർ എ
18കോട്ടയംജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്01-കാട്ടിക്കുന്ന്
19കോട്ടയംജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്20-പൂവൻതുരുത്ത്
20കോട്ടയംജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്11-പൊങ്ങന്താനം
21ഇടുക്കിഎം.20 തൊടുപുഴ  മുനിസിപ്പൽ കൗൺസിൽ09-പെട്ടേനാട്
22ഇടുക്കിബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്06-തോപ്രാംകുടി
23ഇടുക്കിജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്08-പാറത്തോട്
24ഇടുക്കിജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്06-ജലന്ധർ
25എറണാകുളംജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്08-തോപ്പ്
26എറണാകുളംജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്08-മുടിക്കൽ
27എറണാകുളംജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്09-കൊടികൂത്തുമല
28തൃശ്ശൂർബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്07-കൊമ്പത്തുകടവ്
29തൃശ്ശൂർജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്11-വണ്ടിപ്പറമ്പ്
30തൃശ്ശൂർജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്01-കാളാനി
31പാലക്കാട്ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്02-പാലത്തുള്ളി
32പാലക്കാട്ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്05-മുണ്ടമ്പലം
33പാലക്കാട്ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്01-കോട്ടത്തറ
34പാലക്കാട്ജി.48 മങ്കര ഗ്രാമപഞ്ചായത്ത്04-കൂരാത്ത്
35പാലക്കാട്ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്02-തെക്കത്തിവട്ടാരം
36മലപ്പുറംഎം.45 മലപ്പുറം  മുനിസിപ്പൽ കൗൺസിൽ39-പൊടിയാട്
37മലപ്പുറംജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്17-കൂട്ടിലങ്ങാടി
38മലപ്പുറംജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്02-വെള്ളായിപ്പാടം
39മലപ്പുറംജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്14-എടപ്പാൾ ചുങ്കം
40കോഴിക്കോട്ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്02-പാറക്കടവ്
41


[Mes


Share this story

Share

Related Stories