The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉപതെരഞ്ഞെടുപ്പ്‌: പാലക്കാട്‌ നാലിൽ മൂന്ന്‌ സീറ്റുകളും എൽഡിഎഫിന്‌

പാലക്കാട്‌ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ സീറ്റുകളിൽ മൂന്നിലും എൽഡിഎഫ്‌ വിജയിച്ചു. ഒരു സീറ്റ്‌ യുഡിഎഫിൽ നിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പിടാരിമേട് വാർഡാണ്‌ എൽഡിഎഫ്…

Kerala23 Feb 2024, 6:02 PM 12,681
ഉപതെരഞ്ഞെടുപ്പ്‌: പാലക്കാട്‌ നാലിൽ മൂന്ന്‌ സീറ്റുകളും എൽഡിഎഫിന്‌
പാലക്കാട്‌ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ സീറ്റുകളിൽ മൂന്നിലും എൽഡിഎഫ്‌ വിജയിച്ചു. ഒരു സീറ്റ്‌ യുഡിഎഫിൽ നിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പിടാരിമേട് വാർഡാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഒരു സീറ്റ്‌ യുഡിഎഫ്‌ നിലനിർത്തി.

ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ മുതുകാട് - സിപിഐ എമ്മിലെ ആരോഗ്യ സ്വാമി ( ഭൂരിപക്ഷം-369) യും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പൂക്കോട്ടുകാവ് നോര്‍ത്ത്- സിപിഐ എമ്മിലെ സി കെ അരവിന്ദാക്ഷന്‍ (ഭൂരിപക്ഷം- 31) യും എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പിടാരിമേട്- എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ആന്റണി (ഭൂരിപക്ഷം- 146) യും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് നരിപ്പറമ്പ്- മുസ്ലിം ലീഗിലെ കെ പി എ മജീദുമാണ്‌ (ഭൂരിപക്ഷം -470) വിജയിച്ചത്‌.

പൂക്കോട്ടുകാവ് : ആകെ വോട്ട് : 940. പോൾ ചെയ്‌തത് : 750. സി കെ അരവിന്ദാക്ഷൻ (സിപിഐ എം )- 365. എം കെ മണികണ്ഠൻ (കോൺഗ്രസ് ) - 334. പി പി മീനാക്ഷി (ബിജെപി ) - 51.

എരുത്തേമ്പതി പിടാരിമേട് - മാർട്ടിൻ ആന്റണി (എൽഡിഎഫ് - ആർബിസി) -451. ജപമാലമേരി -305 (കോൺഗ്രസ്‌), സി ബാബു - 101 (ബി ജെ പി).
ചിറ്റൂർ തത്തമംഗലം - മുതുകാട് - ആകെ വോട്ടർമാർ995. പോൾ ചെയ്‌തത് 839. എൽഡിഎഫ് - ആരോഗ്യ സ്വാമി 561. ശ്രീനിവാസൻ (കോൺഗ്രസ്‌ -) 192. - എസ് സുനിത(ബിജെപി) - 86.

Share this story

Share

Related Stories