The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അതിർത്തികളിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ; അറബിക്കടലിൽ സസൂക്ഷ്മ നിരീക്ഷണം; പോസ്റ്റൽ സർവീസും അവസാനിപ്പിക്കും; സുരക്ഷ ശക്തമാക്കി ഇന്ത്യ

ഇന്ത്യ-പാക് അതിർത്തിയിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ സ്ഥാപിച്ചു. കോസ്റ്റ് ഗാർഡ് അറബിക്കടലിൽ വിശാല നിരീക്ഷണം ഏർപ്പെടുത്തി. പാകിസ്താനുമായി സമുദ്ര അതിർത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറൻ തീരമേഖലയിലും സസൂക്ഷ്മ…

Kerala02 May 2025, 4:34 AM 25,130
അതിർത്തികളിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ; അറബിക്കടലിൽ സസൂക്ഷ്മ നിരീക്ഷണം; പോസ്റ്റൽ സർവീസും അവസാനിപ്പിക്കും; സുരക്ഷ ശക്തമാക്കി ഇന്ത്യ

ഇന്ത്യ-പാക് അതിർത്തിയിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ സ്ഥാപിച്ചു. കോസ്റ്റ് ഗാർഡ് അറബിക്കടലിൽ വിശാല നിരീക്ഷണം ഏർപ്പെടുത്തി. പാകിസ്താനുമായി സമുദ്ര അതിർത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറൻ തീരമേഖലയിലും സസൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഗുജറാത്ത് തീരത്ത് നാവികസേന പരിശീലനം തുടരുകയാണ്. 

കൂടുതൽ ഭീകരാക്രമണങ്ങൾക്ക് പാക് ഭീകരർ തയ്യാറെടുക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ. അതേസമയം പാകിസ്താനെതിരെ നയതന്ത്ര നീക്കവും ഇന്ത്യ കൂടുതൽ കടുപ്പിച്ചു. പാകിസ്താനിലേക്കുള്ള കപ്പൽ സർവീസുകൾ പൂർണ്ണമായും നിർത്തിവച്ചേക്കും. ഒപ്പം പോസ്റ്റൽ സർവീസും അവസാനിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിന് പിന്നാലെ  നയതന്ത്ര തലത്തിൽ അഞ്ച് തീരുമാനങ്ങളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സിന്ധു നദീജല കരാർ, പാക് പൗരൻമാരെ നാടുകത്തൽ എന്നിവയായിരുന്നു  ആദ്യഘട്ട നടപടികൾ. കഴിഞ്ഞ ദിവസം പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്കുളള പ്രവേശനവും നിരോധിച്ചു. തുടർന്നാണ് കപ്പൽ ​​​ഗതാ​ഗതം അടക്കമുളള കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത്.

Share this story

Share

Related Stories