The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വക…

Kerala17 Feb 2024, 7:05 PM 44,148
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഇനി മുതല്‍ ദേശീയ സാംസ്‌കാരിക-സാഹിത്യോത്സവത്തിന്റെ പ്രധാന കേന്ദ്രമായി വായനശാലയെ മാറ്റണം. വിവിധ മേഖലകളിലുള്ള പുസ്തക പ്രസാധക സംഘങ്ങളെ പരിചയപ്പെടാനും നാടക കലാകാരന്മാര്‍, സാഹിത്യ പ്രതിഭകള്‍, സാംസ്‌കാരിക തലങ്ങളില്‍ ഉയര്‍ന്നവരെയൊക്കെ ഇവിടെ എത്തിക്കാന്‍ കഴിയുന്നവിധത്തില്‍ ബൃഹദ് പരിപാടി അഴീക്കോടന്‍ മാഷിന്റെ സ്മൃതിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ആലോചന നടത്തിയതായും മന്ത്രി വ്യക്തമാക്കി.


റവന്യു മന്ത്രിയുടെ നിയോജക മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തക വിതരണം നടത്തിയത്. ചടങ്ങില്‍ ഡി.ജി.പിയില്‍ നിന്നും ബാഡ്ജ് ഓഫ് ഓണര്‍ നേടിയ അരുണ്‍ കുന്നമ്പത്തിനേയും ഫേക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുബ്രന്‍ പൂച്ചട്ടിയേയും ആദരിച്ചു. എരവിമംഗലം വായനശാലയില്‍ നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായി.


ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി രവീന്ദ്രന്‍, ഇന്ദിര മോഹന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ജി ജയപ്രകാശ്, നടത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എന്‍ സീതാലക്ഷ്മി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ അമല്‍റാം, നടത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എസ് ബിജു, കെ.ജെ ജയന്‍, സിന്ധു ഉണ്ണികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ഇ.എം എല്‍ദോ, ഇരവിമംഗലം ഗ്രാമീണ വായനശാല പ്രസിഡണ്ട് ടി.ആര്‍ വിജയന്‍, സെക്രട്ടറി കെ.ആര്‍ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍ രജിത്ത് സ്വാഗതവും മെമ്പര്‍ ടി.എസ് ബിജു നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories