The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജൈവവൈവിധ്യ സന്ദേശമോതി എടവക ഗ്രാമപഞ്ചായത്ത്

ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന…

Kerala19 Feb 2024, 4:20 PM 29,495
ജൈവവൈവിധ്യ സന്ദേശമോതി എടവക ഗ്രാമപഞ്ചായത്ത്

ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ   എടവക ഗ്രാമപഞ്ചായത്തിന്റെ സ്റ്റാള്‍  ജൈവവൈവിധ്യ പരിപാലനത്തിന്റെ ആവശ്യകത വ്യക്തമാക്കുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.


വയനാടന്‍ മേഖലയിലെ തനത് കൃഷിഉത്പ്പന്നങ്ങളെല്ലാം ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ  ശേഖരണത്തിലുള്ള 35 ഇനം നെല്‍വിത്തുകളുടെ പ്രദര്‍ശനം സ്റ്റാളിനെ ജനപ്രിയമാക്കുന്നു. പ്രമുഖ കര്‍ഷക ശാസ്ത്രജ്ഞന്‍ എ ബാലകൃഷ്ണന്‍ കമ്മന വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള വിവിധയിനം തൈകളും  മറ്റ് സസ്യങ്ങളുടെ വിത്തുകളും  വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.


നൂറില്‍പരം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വിവിധ നെല്‍കൃഷിരീതികളുടെ ചെറുമാതൃകയും ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ കാര്‍ഷികസമ്പത്തിനെ അടുത്തറിയാന്‍കഴിയുന്നതരത്തിലാണ് സജ്ജീകരണം.  എടവക ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചെറു ലേഖനങ്ങളും ഇവിടയുണ്ട്


Share this story

Share

Related Stories