The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കെൽട്രോണിൽ അഡ്മിഷൻ

 കെൽട്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന തെഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒക്ടോബർ മാസം 14ന് ആരംഭിക്കു…

Kerala24 Sep 2024, 3:55 AM 17,237
കെൽട്രോണിൽ അഡ്മിഷൻ

 കെൽട്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന തെഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒക്ടോബർ മാസം 14ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാകുക. കെൽട്രോണിന്റെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) നോളജ് സെന്ററുകളാണ് പഠനകേന്ദ്രങ്ങൾ.


        ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്കായി 8590368988, 9995668444 9188665545 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.


        പ്രായോഗിക പരിശീലനത്തിനു ഊന്നൽ നൽകി ഡിജിറ്റൽ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും നിർമിത ബുദ്ധിയിലെ പരിശീലനവും  നൽകുന്നു. ഓൺലൈൻ പത്രവാർത്തകളുടെ പ്രചാരണ വിനിമയ തന്ത്രങ്ങൾ, വിവിധ ബ്രാണ്ടിംഗ് രീതികൾ, റെപ്യൂട്ടേഷൻ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗപ്പെടുത്തിയുള്ള സെർച്ച് ആൻഡ് ഡിസ്പ്ലെ അഡ്വെർടൈസിങ്, ഓൺലൈൻ പബ്ലിക് റിലേഷൻസ്, കമ്മ്യൂണിറ്റി മാനേജ്മെന്റ് ടെക്നിക്കൽ വെബ് ജേർണലിസം (ടെക്നിക്കൽ വെബ് ജേർണലിസം) വെബ് ഓഡിറ്റിംഗ്, ഓൺലൈൻ വഴി വിനിമയം ചെയ്യപ്പെട്ട വിവരങ്ങളുടെ ഗതി, പ്രവണത, സാധ്യതൾ, വിശകലനം ചെയ്യുന്നതിനുള്ള ട്രെൻഡ് അനാലിസസ്, സോഷ്യൽ മീഡിയ സെർച്ച് എൻജിൻ അൽഗോരിതമുകളുടെ ഉപയോഗം എന്നിവ കോഴ്സിന്റെ ഭാഗമാണ്.


          മാർക്കറ്റിംഗിന്റെ ഏറ്റവും നൂതന തലങ്ങളായ പെർഫോർമൻസ് മാർക്കറ്റിംഗ്, ഇൻഫ്ലുവെൻസർ മാർക്കറ്റിംഗ്, ബിഹേവിയറൽ അഡ്വെർടൈസിങ്, വീഡിയോ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടാൻ പ്രൊഫണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലൂഷൻസ് (GAINEWS) എന്ന കോഴ്സ് സഹായിക്കുന്നു.


Share this story

Share

Related Stories